Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സഹനങ്ങളെ ഭയപ്പെടരുത്
ഫാ. മൈക്കിൾ കാരിമറ്റം
“നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളിൽ ചിലരെ പിശാച് തടവിലിടാനിരിക്കുന്നു. അതു നിങ്ങൾ പരീക്ഷിക്കപ്പെടുന്നതിനുവേണ്ടിയാണ്. പത്തുദിവസത്തേക്ക് നിങ്ങൾക്കു ഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക. ജീവന്റെ കിരീടം നിനക്കു ഞാൻ നൽകും’’(വെളി 2,8-11).
ഏഷ്യാമൈനറിലെ ഒരു സുപ്രധാന തുറമുഖ നഗരമായിരുന്നു സ്മിർണ. ഇന്ന് ടർക്കിയിലെ ഇസിമീർ എന്നറിയപ്പെടുന്ന, വളരെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമാണ് ഈ പട്ടണം. വെളിപാട് പുസ്തകത്തിൽ പേരെടുത്തു പറയുന്ന ഏഴു നഗരങ്ങളിൽ ഇതു മാത്രമാണ് ഇന്നും ഒരു നഗരമായി നിലനിൽക്കുന്നത്. ബാക്കിയെല്ലാം തകർന്നുകിടക്കുന്നു.
വലിയ നഗരമാണെങ്കിലും ഒരു ചെറിയ ക്രൈസ്തവ സമൂഹമായിരുന്നു സ്മിർണായിലേത്. തന്നെയുമല്ല വലിയ മതപീഡനങ്ങൾക്ക് ഇരയായിത്തീർന്ന ഒരു സമൂഹമായിരുന്നു അത്. ഭൗതികമായി ദരിദ്രരെങ്കിലും ദൈവസ്നേഹം സമൃദ്ധമായി അനുഭവിക്കുന്നതിനാൽ അവർ സന്പന്നരാണെന്നു കർത്താവ് അവരെ അനുസ്മരിപ്പിക്കുന്നു.
ഈ ക്രിസ്തീയ സമൂഹത്തിനെതിരേ കൊടിയ മതമർദനം അഴിച്ചുവിടുന്നതിന് മുഖ്യകാരണക്കാർ അവിടെ വസിച്ചിരുന്ന യഹൂദരാണ്. സാത്താന്റെ സിനഗോഗ് എന്ന് അവരെ വിശേഷിപ്പിക്കുന്പോൾ, ക്രിസ്തുവിശ്വാസികളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന അവർ സാത്താന്റെ കൈകളിലെ ഉപകരണങ്ങളാണെന്നു നാഥൻ ഓർമിപ്പിക്കുന്നു.
ആദിമക്രൈസ്തവ സമൂഹം യഹൂദരുടെ ഭാഗത്തുനിന്നു വലിയ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു എന്ന് അപ്പസ്തോല പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിനെ തള്ളിപ്പറയുകയും കുരിശിലേറ്റുകയും ചെയ്തവർ അവന്റെ അനുയായികളെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ അദ്ഭുതത്തിനു വകയില്ല. നാഥൻതന്നെ ഇതിനെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നതാണ്(മർക്കോ13,13; യോഹ 16,1-4).
എന്നാൽ പീഡനങ്ങളിൽ മനം തകരരുത്. വിശ്വാസത്തിൽ ആഴപ്പെടാനുള്ള അവസരമായി മതപീഡനങ്ങളെ കരുതണം. സ്മിർണായിലെ സഭയ്ക്കു നൽകിയ നിർദേശവും വാഗ്ദാനവും ഇന്നും ഏറെ പ്രസക്തമാണ്. അനേകം രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ കഠിനമായ മതപീഡനങ്ങൾക്ക് ഇരയായിത്തീരുന്നു.
മതസൗഹാർദത്തിനും മതസ്വാതന്ത്ര്യത്തിനും പേരുകേട്ട നമ്മുടെ ഭാരതത്തിൽത്തന്നെ ഇന്ന് ക്രൈസ്തവർക്കെതിരേ ശക്തമായ മതപീഡനം നടക്കുന്നു. പള്ളികൾ തകർക്കപ്പെടുന്നു, ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. മതവിദ്വേഷത്തിന്റെ വിഷം യുവമനസുകളിൽ കുത്തിവയ്ക്കുന്ന മതതീവ്രവാദികൾക്ക് എളുപ്പം കിട്ടാവുന്ന ഇരകളായി മാറുന്നു ക്രൈസ്തവർ.
ഈ നോന്പുകാലം സഹനത്തിന്റെ അർഥം ഗ്രഹിക്കാനും യേശുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ഏതു സഹനവും ഏറ്റെടുക്കാനും നമ്മെ ഒരുക്കുന്നതാകണം. കുരിശെടുത്ത് തന്നെ അനുഗമിക്കാൻ ആഹ്വാനം ചെയ്തത് കുരിശിൽ മരിച്ചവനാണ്. എന്നാൽ കുരിശുമരണത്തിനപ്പുറം ഉയിർപ്പിലേക്ക് ഉയർത്തുന്ന ഉപകരണമാണ്, കുരിശിന്റെ വഴി ഉത്ഥാനത്തിലേക്കു നയിക്കുന്നു എന്നതും മറക്കാതിരിക്കാം. സഹനം നമ്മെ യേശുവിനോട് അടുപ്പിക്കും. “ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ. ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’’(യോഹ16,33).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്രിസ്തോസ് അനേസ്തെ
“ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ട. ക്രൂശിക്കപ്പെട്ട യേശുവിനെ
ദൈവത്തിന്റെ മൗനം
“വൈകുന്നേരമായപ്പോൾ അരിമത്തെയക്കാരൻ ജോസഫ് എന്ന ധ
പുതിയ പെസഹ
“പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ച
അനുകരിക്കേണ്ട മാതൃക
“നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെ
ഫലം തരാത്ത അത്തിവൃക്ഷം
അടുത്തദിവസം അവർ ബഥാനിയായിൽനിന്നു വരു
ദേവാലയ ശുദ്ധീകരണം
“അവൻ ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവി
രാജകീയ നഗരപ്രവേശം
അവന്റെ മുന്‍പിലും പിന്പിലും നടന്നിരുന്നവർ വിളി
എല്ലാം പൂർത്തിയായി
“യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർ
എനിക്കു ദാഹിക്കുന്നു
“അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അ
ഇതാ, നിന്റെ അമ്മ
“യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കു
ഇന്നു പറുദീസായിൽ
“സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എ
പിതാവേ, ക്ഷമിക്കണമേ
യേശു പറഞ്ഞു: “പിതാവേ അവരോടു ക്ഷമിക്കണമേ; അവർ
ക്രൂശിതന്റെ വിലാപം
“ഏകദേശം ഒന്‍പതാം മണിക്കൂർ ആയപ്പോൾ യേശു ഉ
ഔദ്ധത്യം വെടിയുക
“നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവ
ഉണരുക
‘നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്ന പേര് നിന
ഓർമിക്കുക
“നീ ഏത് അവസ്ഥയിൽനിന്നാണ് വീണതെന്ന് ഓർക്കുക. മാനസാന്തരപ്പെട
പ്രാർഥന പ്രകടനമാകരുത്
‘നിങ്ങൾ പ്രാർഥിക്കുന്പോൾ കപടനാട്യക്കാ
ധർമദാനം
“നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വ
ക്ഷമിക്കുന്ന സ്നേഹം
“ഞാൻ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ
സജീവബലി
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീ
ബലി സ്നേഹത്തിന്റെ പാരമ്യം
അബ്രാഹമിനോട് തന്റെ ഏകജാതനെ ദഹനബലിയായി അർപ്പിക്കാൻ ആവശ്യ
ദൈവം ആഗ്രഹിക്കുന്നത് ബലിയല്ല, കരുണയാണ്
“നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കി
ദൈവപ്രീതിക്ക്
“കർത്താവിന്റെ മുന്പിൽ എന്തു കാഴ്ചയാണു ഞാൻ കൊണ്ടുവരേണ്
പുതിയ ജീവിതക്രമം
“ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുക
ജീവിത നവീകരണം സുപ്രധാനം
‘നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നി
അനുഷ്ഠാനങ്ങൾ പോരാ
“നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ
മടങ്ങിവരൂ!
“അവിശ്വസ്തരായ മക്കളേ തിരിച്ചുവരുവിൻ, ഞാൻ മാത്രമാണ് നിങ്ങളുടെ
മാനസാന്തരം
അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: “മാനസാ
പാപം- വിവിധ മാനങ്ങൾ
‘ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ. അങ്ങയു
പാപം നിയമലംഘനം
പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ് (1 യോഹ
പാപബോധം
‘ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. ദാവീദ് പറഞ്ഞു’ (2 സാമു 12,1
അനുതാപം
“യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗി
അധികാരമെന്ന പ്രലോഭനം
‘പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. ലോ
വഴിതെറ്റിക്കുന്ന അദ്ഭുതങ്ങൾ
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
പ്രലോഭനം 2, അദ്ഭുതം
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
അപ്പം: അധ്വാനം, പങ്കുവയ്ക്കൽ
“അവരോട് അവന് അനുകന്പതോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരു
അപ്പം- ആർത്തി
‘ഇസ്രായേല്യരും സങ്കടം പറച്ചിൽ തുടർന്നു. ആരാണു ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം തരിക
അപ്പത്തിന്റെ പ്രലോഭനം
യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവന് വിശന്നു. പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു, “നീ ദൈവപുത
മരുഭൂമി - പ്രലോഭനം
‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താ
മരുഭൂമി - സംരക്ഷണം
“അവിടന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാ
മരുഭൂമി - സ്വയം കണ്ടെത്തൽ
“കർത്താവിന്റെ ദൂതൻ ഷൂറിലേക്കുള്ള വഴിയിൽ ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ ക
മരുഭൂമി
“ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. സാ
ഉപവാസം
“സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. മഹാസഭ വി
വിഭൂതി
“തിന്നരുത് എന്നു ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊ
നോമ്പ്
"കർത്താവ് അരുളിച്ചെയ്യുന്നു. ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർ
അമ്പതുനോമ്പ്
“യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽനിന്നു മടങ്ങി. ആത
പേത്തർത്താ-കാർണിവൽ
യോനാ നഗരത്തിൽ കടന്ന് ഒരുദിവസത്തെ വഴി നടന്നു. അനന്തരം, അവൻ വ
Latest News
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Latest News
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top