Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഉണരുക
ഫാ. മൈക്കിൾ കാരിമറ്റം
‘നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്ന പേര് നിനക്കുണ്ട്. പക്ഷേ, നീ മൃതനാണ്. ഉണർന്നിരിക്കുക. നിന്നിൽ മരണാസന്നമായി അവശേഷിക്കുന്നതിനെ ശക്തിപ്പെടുത്തുക... നീ സ്വീകരിച്ചതും കേട്ടതും എപ്രകാരമാണെന്നനുസ്മരിച്ച് അതു കാത്തുസൂക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുക. നീ ഉണർന്നിരിക്കുന്നില്ലെങ്കിൽ ഞാൻ കള്ളനെപ്പോലെ വരും. ഏതു മണിക്കൂറിലാണ് ഞാൻ നിനക്കെതിരേ വരികയെന്ന് നീ അറിയുകയില്ല’ (വെളി 3,13).
1500 അടി ഉയരമുള്ള, കിഴക്കാംതൂക്കായ പാറക്കെട്ടിനു മുകളിൽ പണിയപ്പെട്ട ഏഷ്യാ മൈനറിലെ മറ്റൊരു നഗരമായിരുന്നു സാർദിസ്. വളരെ സന്പന്നവും സുശക്തവുമായ നഗരം. ആർക്കും അതിനെ കീഴടക്കാൻ കഴിയില്ല എന്നു നഗരവാസികൾ വിശ്വസിച്ചു. കാവൽക്കാർ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. അതിനാൽത്തന്നെ രണ്ടുതവണ ഈ നഗരം ശത്രുക്കൾ ആക്രമിച്ചു കീഴടക്കി.
ബിസി 546ൽ പേർഷ്യൻ ചക്രവർത്തിയായ സൈറസിന്റെ പടയാളികൾ പാറക്കെട്ടിന്റെ വിള്ളലിലൂടെ പിടിച്ചുകയറി പട്ടണം നിഷ്പ്രയാസം കീഴടക്കി. കാവൽക്കാർ ഉറങ്ങുകയായിരുന്നു. ബിസി 195ൽ സിറിയൻ രാജാവായ അന്തിയോക്കസ് മൂന്നാമന്റെ സൈന്യം ഇതേവിധത്തിൽ നഗരം കീഴടക്കി. അന്നും കാവൽക്കാർ ഉറങ്ങുകയായിരുന്നു. ഇതാണ് സാർദിസിലെ സഭയ്ക്കുള്ള ഉപദേശങ്ങളുടെയും താക്കീതുകളുടെയും ചരിത്രപശ്ചാത്തലം.
പുറമേനിന്നുള്ള മതപീഡനമില്ല; ഉള്ളിൽനിന്നു വരുന്ന വിഭാഗീയ ചിന്തകളോ അന്തഃഛിദ്രമോ ഈ സഭയെ അലട്ടുന്നില്ല. പൊതുചിന്താധാരകളോടും ജീവിതശൈലിയോടും സമരസപ്പെട്ട് സ്വസ്ഥമായി, സ്വതന്ത്രമായി കഴിയുന്ന സഭ. എല്ലാം ഭദ്രമെന്ന ധാരണയിൽ, തങ്ങളുടെ വിശ്വാസമഹത്വത്തിൽ ഊറ്റംകൊള്ളുന്ന ഒരുസഭ. അതാണ് വെളിപാടു പുസ്തകത്തിലെ സാർദിസ്.
ഇവിടെ മനുഷ്യപുത്രന്റെ വിലയിരുത്തലും താക്കീതും ആഹ്വാനവും പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. അവർ ജീവിക്കുന്നത് ഒരു സ്വപ്നലോകത്താണ്. ഏൽപ്പിക്കപ്പെട്ട ദൗത്യം അവർ നിർവഹിച്ചിട്ടില്ല. എല്ലാം ഭദ്രം എന്നതു വെറും മിഥ്യാധാരണയാണ്.
യാഥാർഥ്യങ്ങൾക്കുനേരേ കണ്ണടച്ച് ഉറങ്ങുന്ന സഭയ്ക്ക് താൻ ചെന്നെത്തിയിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഒട്ടുംതന്നെ അറിവില്ല. അതിനാൽ ഉണരണം, കണ്ണു തുറക്കണം. തന്റെ സ്വത്വവും ദൗത്യവും തിരിച്ചറിയണം. അല്ലെങ്കിൽ സാർദിസ് പട്ടണത്തിനു രണ്ടുതവണ സംഭവിച്ചത് അവിടത്തെ സഭയ്ക്കും സംഭവിക്കും.
ഉണരാനുള്ള ആഹ്വാനം ആഗോളസഭയ്ക്കും പ്രാദേശിക സഭകൾക്കും സന്യാസസമൂഹങ്ങൾക്കും വ്യക്തികൾക്കും എല്ലാം പ്രസക്തമാണ്. ബാഹ്യമായ കുറേ ആചാരങ്ങൾ മോടിയായി നടക്കുന്നതുകൊണ്ടു മാത്രം കർത്താവിന്റെ ഹിതമനുസരിച്ചാണ് നാം ജീവിക്കുന്നത് എന്നു പറയാനാകില്ല.
സന്പത്ത് സ്വരുക്കൂട്ടാനും ആഘോഷങ്ങൾക്കു മോടികൂട്ടാനും ശ്രമിക്കുന്പോൾ, ആചാരങ്ങളുടെ പേരിൽ വഴക്കടിക്കുമ്പോള്, യേശുവിന്റെ താക്കീതിനു കാതോർക്കണം. ചുറ്റും കനക്കുന്ന മതപീഡനങ്ങളുടെ കാർമേഘങ്ങൾക്കുനേരെ കണ്ണടയ്ക്കരുത്. നോന്പുകാലം അതിനൊരു താക്കീതായി കരുതണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്രിസ്തോസ് അനേസ്തെ
“ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ട. ക്രൂശിക്കപ്പെട്ട യേശുവിനെ
ദൈവത്തിന്റെ മൗനം
“വൈകുന്നേരമായപ്പോൾ അരിമത്തെയക്കാരൻ ജോസഫ് എന്ന ധ
പുതിയ പെസഹ
“പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ച
അനുകരിക്കേണ്ട മാതൃക
“നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെ
ഫലം തരാത്ത അത്തിവൃക്ഷം
അടുത്തദിവസം അവർ ബഥാനിയായിൽനിന്നു വരു
ദേവാലയ ശുദ്ധീകരണം
“അവൻ ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവി
രാജകീയ നഗരപ്രവേശം
അവന്റെ മുന്പിലും പിന്പിലും നടന്നിരുന്നവർ വിളി
എല്ലാം പൂർത്തിയായി
“യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർ
എനിക്കു ദാഹിക്കുന്നു
“അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അ
ഇതാ, നിന്റെ അമ്മ
“യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കു
ഇന്നു പറുദീസായിൽ
“സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എ
പിതാവേ, ക്ഷമിക്കണമേ
യേശു പറഞ്ഞു: “പിതാവേ അവരോടു ക്ഷമിക്കണമേ; അവർ
ക്രൂശിതന്റെ വിലാപം
“ഏകദേശം ഒന്പതാം മണിക്കൂർ ആയപ്പോൾ യേശു ഉ
ഔദ്ധത്യം വെടിയുക
“നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവ
സഹനങ്ങളെ ഭയപ്പെടരുത്
“നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളിൽ ചിലരെ
ഓർമിക്കുക
“നീ ഏത് അവസ്ഥയിൽനിന്നാണ് വീണതെന്ന് ഓർക്കുക. മാനസാന്തരപ്പെട
പ്രാർഥന പ്രകടനമാകരുത്
‘നിങ്ങൾ പ്രാർഥിക്കുന്പോൾ കപടനാട്യക്കാ
ധർമദാനം
“നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വ
ക്ഷമിക്കുന്ന സ്നേഹം
“ഞാൻ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ
സജീവബലി
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീ
ബലി സ്നേഹത്തിന്റെ പാരമ്യം
അബ്രാഹമിനോട് തന്റെ ഏകജാതനെ ദഹനബലിയായി അർപ്പിക്കാൻ ആവശ്യ
ദൈവം ആഗ്രഹിക്കുന്നത് ബലിയല്ല, കരുണയാണ്
“നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കി
ദൈവപ്രീതിക്ക്
“കർത്താവിന്റെ മുന്പിൽ എന്തു കാഴ്ചയാണു ഞാൻ കൊണ്ടുവരേണ്
പുതിയ ജീവിതക്രമം
“ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുക
ജീവിത നവീകരണം സുപ്രധാനം
‘നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നി
അനുഷ്ഠാനങ്ങൾ പോരാ
“നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ
മടങ്ങിവരൂ!
“അവിശ്വസ്തരായ മക്കളേ തിരിച്ചുവരുവിൻ, ഞാൻ മാത്രമാണ് നിങ്ങളുടെ
മാനസാന്തരം
അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: “മാനസാ
പാപം- വിവിധ മാനങ്ങൾ
‘ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ. അങ്ങയു
പാപം നിയമലംഘനം
പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ് (1 യോഹ
പാപബോധം
‘ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. ദാവീദ് പറഞ്ഞു’ (2 സാമു 12,1
അനുതാപം
“യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗി
അധികാരമെന്ന പ്രലോഭനം
‘പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. ലോ
വഴിതെറ്റിക്കുന്ന അദ്ഭുതങ്ങൾ
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
പ്രലോഭനം 2, അദ്ഭുതം
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
അപ്പം: അധ്വാനം, പങ്കുവയ്ക്കൽ
“അവരോട് അവന് അനുകന്പതോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരു
അപ്പം- ആർത്തി
‘ഇസ്രായേല്യരും സങ്കടം പറച്ചിൽ തുടർന്നു. ആരാണു ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം തരിക
അപ്പത്തിന്റെ പ്രലോഭനം
യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവന് വിശന്നു. പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു, “നീ ദൈവപുത
മരുഭൂമി - പ്രലോഭനം
‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താ
മരുഭൂമി - സംരക്ഷണം
“അവിടന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാ
മരുഭൂമി - സ്വയം കണ്ടെത്തൽ
“കർത്താവിന്റെ ദൂതൻ ഷൂറിലേക്കുള്ള വഴിയിൽ ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ ക
മരുഭൂമി
“ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. സാ
ഉപവാസം
“സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. മഹാസഭ വി
വിഭൂതി
“തിന്നരുത് എന്നു ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊ
നോമ്പ്
"കർത്താവ് അരുളിച്ചെയ്യുന്നു. ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർ
അമ്പതുനോമ്പ്
“യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽനിന്നു മടങ്ങി. ആത
പേത്തർത്താ-കാർണിവൽ
യോനാ നഗരത്തിൽ കടന്ന് ഒരുദിവസത്തെ വഴി നടന്നു. അനന്തരം, അവൻ വ
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന് ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന് ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top