x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ൻ​ലാ​ൻ​ഡി​ലേ​ക്കു​ള്ള സൗ​ജ​ന്യ യാ​ത്ര​യ്ക്ക് വ​ൻ തി​ര​ക്ക്; ല​ഭി​ച്ച​ത് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ൾ

വെബ് ഡെസ്ക്
Published: November 26, 2026 01:03 PM IST | Updated: November 26, 2026 01:03 PM IST

90 ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രെ നേ​ടിയ ആ​ർ​ട്ടോ ഹാ​പി​യ​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രം റീ​ലിൽ നിന്ന്

ഹെ​ൽ​സി​ങ്കി: അ​വി​വാ​ഹി​ത​ർ​ക്കാ​യു​ള്ള ഫി​ൻ​ലാ​ൻ​ഡി​ലേ​ക്ക് സൗ​ജ​ന്യ യാ​ത്ര ഒ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ലോ​ക​മെ​മ്പാ​ടും വ​ൻ സ്വീ​കാ​ര്യ​ത. ഫി​ൻ​ലാ​ൻ​ഡി​ന്‍റെ ദേ​ശി​യ ടീ​റി​സം സം​ഘ​ട​ന​യാ​യ വി​സി​റ്റ് ഫി​ൻ​ലാ​ൻ​ഡ് ആ​രം​ഭി​ച്ച ഈ ​കാ​മ്പ്യ​യി​ന് ല​ഭി​ച്ച​ത് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളാ​ണ്. യാ​ത്ര​യ്ക്കാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 16 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്കാ​യി ഫി​ൻ​ലാ​ൻ​ഡ് യാ​ത്ര​യും പ്ര​ണ​യ​സാ​ധ​ത​ക​ളും നി​റ​ഞ്ഞ അ​നു​ഭ​വ​മാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

"നി​ങ്ങ​ൾ സിം​ഗി​ളാ​ണോ‍? എ​ങ്കി​ൽ ന​ല്ല​താ​ണ്, കാ​ര​ണം ഞ​ങ്ങ​ൾ സ​ഹാ​യി​ക്കാ​ൻ ഇ​വി​ടെ​യു​ണ്ട്" എ​ന്ന ഓ​സ്ട്രേ​ലി​യ​യി​ലെ ഫി​ന്നി​ഷ് അം​ബാ​സ​ഡ​റാ​യ ആ​ർ​ട്ടോ ഹാ​പി​യ​യു​ടെ വാ​ക്കു​ക​ളോ​ടെ​യു​ള്ള ഇ​ൻ​സ്റ്റാ​ഗ്രം റീ​ൽ ഇ​തി​നോ​ട​കം 90 ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രെ നേ​ടി​ക്ക​ഴി​ഞ്ഞു. പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ പ്ര​ശ്നം വ്യ​ക്തി​യ​ല്ല, മ​റി​ച്ച് അ​വ​രു​ടെ ത​പാ​ൽ കോ​ഡാ​യി​രി​ക്കാം എ​ന്നാ​ണ് ആ​ർ​ട്ടോ ഹാ​പി​യ സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​തി​ക​ൾ​ക്കു​ള്ള ബ്ലൈ​ൻ​ഡ് ഡി​ന്ന​ർ ഡേ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന, സൗ​ജ​ന്യ​മാ​യ ഫി​ൻ​ലാ​ൻ​ഡ് പ​ര്യ​ട​ന​മാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

അ​പേ​ക്ഷ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​പ്പോ​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ഴ​ളി​ൽ നി​ന്നാ​യി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം വീ​ഡി​യോ അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഫി​ന്നി​ഷ് ഭ​ക്ഷ​ണ​രീ​തി​ക​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ കൂ​ടു​ത​ൽ അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​സി​റ്റ് ഫി​ൻ​ലാ​ൻ​ഡ് ഈ ​ആ​ശ​യം ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​ന​യി​ലെ സാ​രി ഹേ ​വ്യ​ക്ത​മാ​ക്കി. ല​ഭി​ച്ച എ​ല്ലാ അ​പേ​ക്ഷാ വീ​ഡി​യോ​ക്ക​ളും സാ​രി ഹേ​യു​ടെ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ബെ​ൽ​ജി​യം, ബൊ​ളീ​വി​യ, ഉ​ക്രെ​യ്ൻ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ അ​പേ​ക്ഷ​ക​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഉ​ക്രൈ​യ്നി​ലെ കീ​വി​നു സ​മീ​പ​ത്തു​നി​ന്നു​ള്ള 21- വ​യ​സു​കാ​രി​യാ​യ സോ​ഫി​യാ​യ്ക്ക് ഫി​ൻ​ലാ​ൻ​ഡി​ലെ പ്ര​ണ​യ​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ചെ​റി​യ ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും പ​ങ്കാ​ളി​യെ ല​ഭി​ക്കു​ന്ന​ത് കേ​ക്കി​ന്‍റെ ഐ​സിം​ഗ് പോ​ലെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്."എ​ങ്കി​ലും ഫി​ൻ​ലാ​ൻ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നും ഫി​ന്നി​ഷ് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും രാ​ജ്യം അ​റി​യാ​നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു," സോ​ഫി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡേ​റ്റിം​ഗ് ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത അ​വി​വാ​ഹി​ത​ർ​ക്ക് പു​തി​യ ആ​ളു​ക​ളെ നേ​രി​ട്ട് കാ​ണാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണി​തെ​ന്ന് കോ​പ്പ​ൻ​ഹേ​ഗ​നി​ൽ നി​ന്നു​ള്ള ഫു​ഡ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ മാ​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മ്മ​ർ​ദ​ങ്ങ​ളി​ല്ലാ​തെ സ​ന്തോ​ള​ത്തോ​ടെ പ​ങ്കെ​ടു​ക്കാ​വു​ന്ന യാ​ത്ര​യാ​ണി​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ചി​ല അ​പേ​ക്ഷ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​ര​സ്യ വീ​ഡി​യോ​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ പ്ര​ണ​യ​ജീ​വി​ത​ത്തി​ൽ ഗു​ണം ചെ​യ്തി​ട്ടു​ണ്ട്. ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള കെ​വി​ന് ര​സ​ക​ര​മാ​യ നി​ര​വ​ധി സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ച്ച​താ​യും ടൊ​റ​ന്‍റോ​യി​ലേ​ക്കോ അ​ഡ്‌​ലെ​യ്ഡി​ലേ​ക്കോ വ​രാ​ൻ പ​ല​രും ക്ഷ​ണി​ച്ച​താ​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 16 പേ​രു​ടെ പ​ട്ടി​ക വി​സി​റ്റ് ഫി​ൻ​ലാ​ൻ​ഡ് ഡി​സം​ബ​റി​ൽ പ്ര​ഖ്യാ​പി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കാ​യു​ള്ള ഫി​ൻ​ലാ​ൻ​ഡ് യാ​ത്ര ഫെ​ബ്രു​വ​രി ആ​രം​ഭി​ക്കും. "ഒ​രു അ​വ​സ​രം എ​ടു​ക്കു​ക... ഒ​രു ഫി​ൻ​ലാ​ൻ​ഡു​കാ​ര​നു​മാ​യി​ട്ട് പ്ര​ണ​യ​ത്തി​ലാ​കൂ" എ​ന്ന​താ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ ഫി​നി​ഷ് അം​ബാ​സ​ഡ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കു​മാ​യി ന​ൽ​കാ​നു​ള്ള സ​ന്ദേ​ശം.

Tags : FinlandTrip Rush Application

Recent News

Corehub Up