x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കൻ മാധ്യമപ്രവർത്തകയെ വിട്ടയച്ച് ഇറാൻപക്ഷ ഇറാക്കി സായുധസംഘം


Published: April 7, 2026 11:49 PM IST | Updated: April 7, 2026 11:49 PM IST

ബാ​​ഗ്ദാ​​ദ്: അ​​മേ​​രി​​ക്ക​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ ഷെ​​ല്ലി കി​​റ്റി​​ൽ​​സ​​ണി​​നെ വി​​ട്ട​​യ​​ച്ച് ഇ​​റാ​​ൻ​​പ​​ക്ഷ ഇ​​റാ​​ക്കി സാ​​യു​​ധ​​സം​​ഘം ക​​തൈ​​ബ് ഹി​​സ്ബു​​ള്ള.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ബാ​​ഗ്ദാ​​ദ് തെ​​രു​​വി​​ൽ​​നി​​ന്നാ​​ണ് ഷെ​​ല്ലി​​യെ സാ​​യു​​ധ​​സം​​ഘം ത​​ട്ടി​​ക്കൊ​​ണ്ടുപോ​​യ​​ത്. ആ​​ദ്യം ഇ​​ക്കാ​​ര്യം സ​​മ്മ​​തി​​ക്കാ​​ൻ സാ​​യു​​ധ​​സം​​ഘം ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല.

Tags : American journalist releases Pro Iranian Iraqi militiant

Recent News

Corehub Up