x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോംഗോയിൽ എബോള മരണം 3000 പിന്നിട്ടു

വെബ്ഡെസ്ക്
Published: September 3, 2026 01:49 AM IST | Updated: September 3, 2026 01:49 AM IST

പ്രതീകാത്മക ചിത്രം

ബു​നി​യ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ എ​ബോ​ള മ​ര​ണം 3007 ആ​യി. 6186 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കോം​ഗോ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ എ​ബോ​ള വ്യാ​പ​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്.

നി​ല​വി​ൽ ആ​റ് പ്ര​വി​ശ്യ​ക​ളി​ൽ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ള്ള അ​നി​ശ്ചി​താ​വ​സ്ഥ​യും ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു.ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​ണ​വും വെ​ല്ലു​വി​ളി​യാ​ണ്.

Tags : Ebola DeathToll Congo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up