x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ.​വി. ഗോ​പി​നാ​ഥ് ചു​മ​ത​ല​യേ​റ്റു


Published: March 9, 2026 05:40 AM IST | Updated: March 9, 2026 05:40 AM IST

ഗു​​​രു​​​വാ​​​യൂ​​​ർ: ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​നാ​​​യി മു​​​ൻ എം​​​എ​​​ൽ​​​എ എ.​​​വി. ഗോ​​​പി​​​നാ​​​ഥ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഡോ.​​​വി.​​​കെ. വി​​​ജ​​​യ​​​ൻ, വി.​​​ജി. ര​​​വീ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഒ​​​ഴി​​​വി​​​ൽ എ.​​​വി. ഗോ​​​പി​​​നാ​​​ഥ്, എം.​​​യു. ഷി​​​നി​​​ജ എ​​​ന്നി​​​വ​​​രെ ദേ​​​വ​​​സ്വം ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യി സ​​​ർ​​​ക്കാ​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തെ​​​ക്കേ ന​​​ട​​​യി​​​ലെ വൈ​​​ഷ്ണ​​​വം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​​ജി. രാ​​​ജ​​​മാ​​​ണി​​​ക്കം പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് ദേ​​​വ​​​സ്വം കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യോ​​​ഗ​​​ത്തി​​​ൽ ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​നാ​​​യി എ.​​​വി. ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ പേ​​​ര് ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗം സി. ​​​മ​​​നോ​​​ജ് നി​​​ർ​​​ദേ​​​ശി​​​ച്ചു. കെ.​​​എ​​​സ്. ബാ​​​ല​​​ഗോ​​​പാ​​​ൽ പി​​​ന്താ​​​ങ്ങി.

 

Tags : A.V. Gopinath took charge

Recent News

Corehub Up