x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; എം.​ആ​ർ.​അ​ജി​ത്കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന


Published: June 18, 2026 02:53 PM IST | Updated: June 18, 2026 02:53 PM IST

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സി​ൽ വ​ച്ച് കേ​സ് രേ​ഖ​ക​ൾ തി​രു​ത്തി​യെ​ന്ന് കേ​സി​ലെ മു​ൻ അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

ഇ​വി​ടു​ത്തെ സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​ർ എ​സ്ഐ​ടി ശേ​ഖ​രി​ച്ചു. ഓ​ഫീ​സി​ലെ സി​സി​ടി​വി​യും പോ​ലീ​സ് ക്ല​ബി​ലെ രേ​ഖ​ക​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സി‌​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഡി​ജി​പി ഓ​ഫീ​സി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

Tags : Gunman Case adgp office

Recent News

Corehub Up