x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീവനാംശം: വരുമാനം കുറച്ചുകാണിക്കുന്നവർ ഉണ്ടെന്ന് കോടതി


Published: November 22, 2025 12:04 AM IST | Updated: November 22, 2025 12:04 AM IST

കൊ​​​ച്ചി: ഭാ​​​ര്യ​​​യ്ക്കും മ​​​ക്ക​​​ള്‍ക്കും ജീ​​​വ​​​നാം​​​ശം ന​​​ല്‍കാ​​​തി​​​രി​​​ക്കാ​​​ന്‍ വാ​​​യ്പ​​​യെ​​​ടു​​​ത്ത് വ​​​രു​​​മാ​​​നം കു​​​റ​​​ച്ചു​​​കാ​​​ണി​​​ക്കു​​​ന്ന ഭ​​​ര്‍ത്താ​​​ക്ക​​​ന്മാ​​​രു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ഇ​​​ത്ത​​​രം ത​​​ന്ത്ര​​​ങ്ങ​​​ള്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നാ​​​കി​​​ല്ല. ഇ​​​ത​​​ട​​​ക്കം മൊ​​​ത്തം വ​​​രു​​​മാ​​​നം ക​​​ണ​​​ക്കാ​​​ക്കി വേ​​​ണം ജീ​​​വ​​​നാം​​​ശ​​​മാ​​​യി ന​​​ല്‍കേ​​​ണ്ട തു​​​ക തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ.

ജീ​​​വ​​​നാം​​​ശം ന​​​ല്‍കേ​​​ണ്ട തു​​​ക കു​​​റ​​​ച്ചു​​​കി​​​ട്ടാ​​​നാ​​​യി ആ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ വാ​​​യ്പ​​​യോ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സോ എ​​​ടു​​​ക്കും. പി​​​എ​​​ഫി​​​ലേ​​​ക്ക് ശ​​​മ്പ​​​ള​​​വി​​​ഹി​​​തം കൂ​​​ട്ടി​​​യി​​​ടു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഇ​​​തെ​​​ല്ലാം നി​​​ക്ഷേ​​​പ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി മൊ​​​ത്ത​​​വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി വേ​​​ണം ജീ​​​വ​​​നാം​​​ശം തീ​​​രു​​​മാ​​​നി​​​ക്കാ​​​നെ​​​ന്നും ജ​​​സ്റ്റീ​​​സ്എ.​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

 

Tags : underestimate income Kerala High Court Alimony

Recent News

Corehub Up