x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്ഭു​ത യ​ന്ത്ര​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും​; നാ​​ട​​ൻ ടെ​​സ്‌​​ല!

സി​​ജോ പൈ​​നാ​​ട​​ത്ത്
Published: July 6, 2026 12:37 AM IST | Updated: July 6, 2026 12:38 AM IST

ഓ​​​​ട്ടോ​​​​ണമ​​​​സ് സി​​​​സ്റ്റ​​​​ത്തി​​​​ലു​​​​ള്ള ബ​​​​ഗി വാ​​​​ഹ​​​​നം.

ഡ്രൈ​​​​വ​​​​റി​​​​ല്ലാ​​​​തെ​​​​യും ഈ ​​​​കാ​​​​ർ ഓ​​​​ടും. ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ക​​​​ണ്ടാ​​​​ൽ ത​​​​നി​​​​യെ നി​​​​ൽ​​​​ക്കും. മു​​​​ൻ​​​​പി​​​​ലു​​​​ള്ള വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ വേ​​​​ഗ​​ത്തി​​ന​​​​നു​​​​സ​​​​രി​​​​ച്ചു ത​​​​നി​​​​യെ വേ​​​​ഗം നി​​​​യ​​​​ന്ത്രി​​​​ക്കും.

ടെ​​​​ക്സാ​​​​സി​​​​ലെ ടെ​​​​സ്‌​​​​ല കാ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച​​​​ല്ല പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​ങ്ങു കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഒ​​​​രു​​​​കൂ​​​​ട്ടം എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു നി​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച നാ​​​​ട​​​​ൻ ടെ​​​​സ്‌​​​​ല​​​​യാ​​​​ണ് ഇ​​​​വി​​​​ടെ താ​​​​രം. തൃ​​​​ശൂ​​​​ർ ഗ​​​​വ​​.​​എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ഓ​​​​ട്ടോ​​​​ണമ​​​​സ് സി​​​​സ്റ്റ​​​​ത്തി​​​​ലു​​​​ള്ള ബ​​​​ഗി വാ​​​​ഹ​​​​നം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. ക്ലാ​​​​സ് മു​​​​റി​​​​യി​​​​ലും ലാ​​​​ബി​​​​ലും പ​​​​ഠി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യ മാ​​​​നം പ​​​​ക​​​​രാ​​​​നു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണ് ന​​​​വീ​​​​ന ​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മി​​​​തി​​​​യി​​​​ലേ​​​​ക്ക് ഇ​​​​വ​​​​രെ എ​​​​ത്തി​​​​ച്ച​​​​ത്.

റോ​​​​ഡ് അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ നി​​​​ർ​​​​ണ​​​​യി​​​​ച്ചു സ്വ​​​​യം തി​​​​രി​​​​യാ​​​​നും ട്രാ​​​​ഫി​​​​ക് സി​​​​ഗ്ന​​​​ലു​​​​ക​​​​ൾക്കും സൂ​​​​ച​​​​നാ ബോ​​​​ർ​​​​ഡു​​​​ക​​​​ൾ​​​​ക്കും അ​​​​നു​​​​സ​​​​രി​​​​ച്ചു വേ​​​​ഗ​​​​വും ദി​​​​ശ​​​​യും സ്വ​​​​ന്ത​​​​മാ​​​​യി നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നും വാ​​​​ഹ​​​​ന​​​​ത്തി​​​​നാ​​​​കും. ഓ​​​​ട്ടോ​​​​ണമ​​​​സ് എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി ബ്രേ​​​​ക്കിം​​​​ഗ്, അ​​​​ഡാ​​​​പ്റ്റീ​​​​വ് ക്രൂ​​​​യി​​​​സ് ക​​​​ൺ​​​​ട്രോ​​​​ൾ, ലൈ​​​​ൻ കീ​​​​പ് അ​​​​സി​​​​സ്റ്റ​​​​ൻ​​​​സ്, ട്രാ​​​​ഫി​​​​ക് സി​​​​ഗ്ന​​​​ൽ, സൈ​​​​ൻ ഐ​​​​ഡ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ക​​​​ൺ​​​​ട്രോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​ണ്ട്.

ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് സി​​​​സ്റ്റ​​​​ത്തി​​​​നാ​​​​യു​​​​ള്ള റ​​​​ഡാ​​​​ർ, കാ​​​​മ​​​​റ, ഗ്രാ​​​​ഫി​​​​ക് പ്രോ​​​​സ​​​​സിം​​​​ഗ് യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ, ഇ​​​​ല​​​​ക്‌​​ട്രോ​​ണി​​​​ക് സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ൾ, മോ​​​​ട്ടോ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യാ​​​​ണു രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്ത​​​​ത്. ഡ്രൈ​​​​വ​​​​റു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലും വാ​​​​ഹ​​​​നം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന​​​​താ​​​​ണ് സ​​​​വി​​​​ശേ​​​​ഷ​​​​ത.

ലി​​​​ഥി​​​​യം ബാ​​​​റ്റ​​​​റി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ല​​​​ക്‌​​ട്രി​​ക് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​ത്തി​​​​ന് ദു​​​​ർ​​​​ഘ​​​​ടപാ​​​​ത​​​​ക​​​​ളി​​​​ലെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​ള്ള ഇ​​​​ൻ​​​​ഡി​​​​പെ​​​​ൻ​​​​ഡ​​​​ന്‍റ് സ​​​​സ്പെ​​​​ൻ​​​​ഷ​​​​നു​​​​ണ്ട്. ചെ​​​​ന്നൈ​​​​യി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് വെ​​​​ഹി​​​​ക്കി​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ വാ​​​​ഹ​​​​ന​​​​ത്തെ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ക്കാ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ.

സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് ഇ​​​​ന്ത്യ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ചാ​​മ്പ്യ​​ൻ​​​​ഷി​​​​പ്പി​​​​ലാ​​​​ണ് വാ​​​​ഹ​​​​നം ക​​​​രു​​​​ത്ത​​​​റി​​​​യി​​​​ക്കു​​​​ക. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ഇ​​​​തേ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ള​​​​ജ് ടീം ​​​​ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ ബി. ​​​​കാ​​​​ർ​​​​ത്തി​​​​ക് കൃ​​​​ഷ്ണ, എ​​​​സ്. ​​​​ദേ​​​​വ്ജി​​​​ത്ത്, ഡാ​​​​ർ​​​​വി​​​​ൻ ജോ​​​​സ്, പി. ​​​​അ​​​​ശ്വി​​​​ൻ, കൃ​​​​ഷ്ണ, എം. ​​​​രാം​​​​കു​​​​മാ​​​​ർ, കെ.​​​​എം. ഗൗ​​​​തം​​​​ദാ​​​​സ്, എം. ​​​​എ​​​​മി​​​​ൽ, ടി.​​​​വി. ദ​​​​ർ​​​​ശ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് വാ​​​​ഹ​​​​നം ഒ​​​​രു​​​​ക്കി​​​​യ​​​​ത്. അ​​​​സി. പ്ര​​​​ഫ​​​​സ​​​​ർ അ​​​​ൻ​​​​വ​​​​ർ സാ​​​​ദി​​​​ഖ് മാ​​​​ർ​​​​ഗ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഒ​​​​പ്പ​​​​മു​​​​ണ്ട്.

Tags : Amazing machines eco friendly inventions local Tesla

Recent News

Corehub Up