x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യജീവി ആക്രമണം അറിയിക്കാൻ കോൾസെന്‍റർ: വനംവകുപ്പിന്‍റെ ആദ്യ തീരുമാനം


Published: May 18, 2026 03:51 PM IST | Updated: May 18, 2026 03:51 PM IST

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിൽ അറിയിക്കുന്നതിനായി വനംവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കോൾ സെന്‍റർ ആരംഭിക്കാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്.

മന്ത്രി ഷിബു ബേബി ജോണിന്‍റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിലാണ് സുപ്രധാന തീരുമാനം.

Tags : Call center wildlife attack

Recent News

Corehub Up