x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കശുവണ്ടി ക്രമക്കേട് കേസ്: രൂക്ഷ വിമര്‍ശനവുമായി കോടതി


Published: July 9, 2026 05:38 AM IST | Updated: July 9, 2026 05:38 AM IST

കൊ​ച്ചി: ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി​ക്കേ​സി​ല്‍ കോ​ട​തി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ളോ​ടെ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വി​ട്ട ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. ക​ഴി​ഞ്ഞ ര​ണ്ടി​ന് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന് വ്യ​വ​സാ​യ സെ​ക്ര​ട്ട​റി കെ. ​ബി​ജു​വി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യെ​ടു​ക്കാ​നും ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​സെ​ടു​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ ബോ​ധി​പ്പി​ക്കാ​ന്‍ നാ​ളെ നേ​രി​ട്ടു കോ​ട​തി​യി​ലെ​ത്തി വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ ബി​ജു​വി​ന് നോ​ട്ടീ​സ് ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യി. ര​ണ്ടി​ലെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ച അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ ജാ​ജു ബാ​ബു വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നീ​ക്കി ആ​റി​ന് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ആ​ദ്യ ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച് കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ണ്ടാ​യ​ത്.

നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തെ​യും ജ​ഡ്ജി​യെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന ഉ​ത്ത​ര​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. കേ​സി​ല്‍ പ്ര​തി​യാ​യ ഐ​എ​ന്‍​ടി​യു​സി നേ​താ​വ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പു​മാ​യി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഈ ​പ്ര​തി​ക​ര​ണം. പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി ന​ല്‍​കു​ന്ന ഉ​ത്ത​ര​വ് ത​യാ​റാ​ക്കി​യ​തു പ്ര​തി ത​ന്നെ​യാ​ണോ​യെ​ന്നു സം​ശ​യി​ക്കേ​ണ്ടി​വ​രു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ക​ട​ലാ​സി​ല്‍ ന​മ്പ​റി​ട​ല്‍ മാ​ത്ര​മാ​യി​രു​ന്നോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി.

ഒ​രു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കോ​ട​തി​വ്യ​വ​സ്ഥ​ക​ളെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ എ​ങ്ങ​നെ​യാ​ണു ക​ഴി​യു​ക. എ​ന്തോ കാ​ര​ണ​ത്തി​നു പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്ര​മി​ക്കു​ന്നു. തു​ട​ക്ക​ക്കാ​രെ​ന്ന നി​ല​യി​ല്‍ പു​തു​താ​യി വ​ന്ന സ​ര്‍​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. അ​നാ​വ​ശ്യ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ച് പു​തി​യ​ത് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും പ്ര​ശം​സ​നീ​യ​മാ​ണ്. എ​ന്നാ​ല്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ട​തി​യെ മാ​ത്ര​മ​ല്ല സ​ര്‍​ക്കാ​രി​നെ​യും നി​ന്ദി​ക്കു​ന്ന ഉ​ത്ത​ര​വാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ​ത്. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു സ​ര്‍​വീ​സി​ല്‍ തു​ട​രാ​ന്‍ യോ​ഗ്യ​ത​യി​ല്ല. അ​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​ക​ണം. പ്ര​തി​ക​ളെ ബോ​ധ​പൂ​ര്‍​വം സ​ഹാ​യി​ക്കു​ന്ന​താ​ണ് ഉ​ത്ത​ര​വ്.

നീ​തി​ന്യാ​യ അ​ച്ച​ട​ക്കം പാ​ലി​ക്കാ​ത്ത അ​പ​ക​ട​ക​ര​മാ​യ ഉ​ത്ത​ര​വാ​ണി​ത്. വി​വാ​ദ ഉ​ത്ത​ര​വി​ലെ ഉ​ള്ള​ട​ക്കം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ല്‍​കി കോ​ട​തി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യം നി​റ​വേ​റ്റി​യ​ശേ​ഷം ഒ​ടു​വി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു. ഇ​തു മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​ന്‍ കോ​ട​തി​ക്കാ​കി​ല്ല. ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കും. ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഒ​രു മാ​പ്പ​പേ​ക്ഷ​യും സ്വീ​ക​രി​ക്കി​ല്ല.

പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ല. കോ​ട​തി ഉ​ത്ത​ര​വും ക​ണ​ക്കി​ലെ​ടു​ത്ത് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​നാ​ണു പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​തി​നെ​യും കോ​ട​തി ത​ട​ഞ്ഞി​ട്ടി​ല്ല. അ​പ്പീ​ല്‍ അ​ധി​കാ​രം നി​ല​നി​ര്‍​ത്തി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​യു​ടെ കാ​ര്യം പോ​സി​റ്റീ​വാ​യി പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തേ അ​റി​യി​ച്ച​തു കോ​ട​തി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​ത്.

മ​ന​സ് അ​ര്‍​പ്പി​ക്കാ​തെ​യാ​ണു പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വി​ടു​ന്ന​തെ​ന്ന് ര​ണ്ടാം തീ​യ​തി​യി​ലെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, അ​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​ന​സ് അ​ര്‍​പ്പി​ച്ചാ​ണ് അ​നു​മ​തി ന​ല്‍​കു​ന്ന​തെ​ന്നു പ​റ​ഞ്ഞ് ഉ​ത്ത​ര​വ് തി​രു​ത്തി. ഇ​തെ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്ന് ചോ​ദി​ച്ച കോ​ട​തി ആ​ദ്യം ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഏ​തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ വി​ല​ക്കു​ക​യും ചെ​യ്തു.

Tags : Cashew scam case

Recent News

Corehub Up