x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ട്ട് ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; പോലീസ് അ​ന്വേ​ഷ​ണം തുടങ്ങി

വെബ് ഡെസ്ക്
Published: July 15, 2026 03:29 PM IST | Updated: July 15, 2026 03:29 PM IST

മുഹമ്മദ് ഇയാസ്, കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ  ഒമ്പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ബേ​ട​കം ത​ലേ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ അ​ഷ്റ​ഫ് മു​സ്ലി​യാ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​യാ​സ് ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ണ്ടം​കു​ഴി ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഇ​യാ​സ്.

Tags : Medical Negligence Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs NewsFlash

Recent News

Corehub Up