x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ സ്പെ​ഷ്യ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​കും


Published: June 12, 2026 12:55 PM IST | Updated: June 12, 2026 12:55 PM IST

തി​രു​വ​ന​ന​ന്ത​പു​രം: ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ സ്പെ​ഷ്യ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​കും. നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​ണ് ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി. ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി​യു​ടെ നി​യ​മ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അം​ഗീ​ക​രി​ച്ചു. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൂ​ടി ആ​യി​രു​ന്നു ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി.

ബ​ന്ധു​നി​യ​മ​ന വി​വാ​ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സണ്ണി ജോസഫിന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

ബെ​ന്നി തോ​മ​സി​ന്‍റെ നി​യ​മ​ന​ത്തി​ൽ യാ​തൊ​രു​വി​ധ നി​യ​മ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും രാ​ജി അ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ന്തം തീ​രു​മാ​ന​മാ​ണെ​ന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​ര​മാ​ണോ ബെ​ന്നി തോ​മ​സ് രാ​ജി​വെ​ച്ച​തെ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ട് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റുകയും ചെയ്തിരുന്നു.

Tags : chandran thillankeri sunny joseph

Recent News

Corehub Up