x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെന്നിത്തല നി​യ​മസ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ പങ്കെടുക്കില്ല; ഗു​രു​വാ​യൂ​രി​ലേ​ക്ക് തിരിച്ചു


Published: May 14, 2026 01:32 PM IST | Updated: May 14, 2026 02:02 PM IST

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ത​ല​സ്ഥാ​നം വി​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന നി​യ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ക്കി​ല്ല. അ​ദ്ദേ​ഹം ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​യ​താ​യാ​ണ് വി​വ​രം.

സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ചെ​ന്നി​ത്ത​ല ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ത​ന്‍റെ സീ​നി​യോ​രി​റ്റി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​ച്ച​ട​ക്കം പാ​ലി​ച്ചി​ട്ടും ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ടെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. മ​ന്ത്രി​സ​ഭ​യി​ലും താൻ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

Tags : Ramesh Chennithala

Recent News

Corehub Up