x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ൽ​ജി​ത് മേ​നോ​ന് യം​ഗ് എ​ന്‍റ​ർ​പ്ര​ണ​ർ പു​ര​സ്കാ​രം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 2, 2026 02:23 AM IST | Updated: September 2, 2026 02:23 AM IST

യം​​​​ഗ് എ​​​​ന്‍റ​​​​ർ​​​​പ്ര​​​​ണ​​​​ർ പു​​​​ര​​​​സ്കാ​​​​രം അ​​​​മ​​​​ൽ​​​​ജി​​​​ത് മേ​​​​നോ​​​​ന്

കൊ​​​​ച്ചി: കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ൻ​​​​ഡോ-​​​​അ​​​​റ​​​​ബ് ക​​​​ണ​​​​ക്‌​​​ട് 2026ൽ, ​​​​ട്രാ​​​​വ​​​​ൽ ആ​​​​ൻ​​​​ഡ് ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ലെ മി​​​​ക​​​​വി​​​​നു​​​​ള്ള യം​​​​ഗ് എ​​​​ന്‍റ​​​​ർ​​​​പ്ര​​​​ണ​​​​ർ പു​​​​ര​​​​സ്കാ​​​​രം ഐ​​​​സി​​​​എ​​​​ൽ ടൂ​​​​ർ​​​​സ് ആ​​​​ൻ​​​​ഡ് ട്രാ​​​​വ​​​​ൽ​​​​സ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​മ​​​​ൽ​​​​ജി​​​​ത് മേ​​​​നോ​​​​ന്. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു.

മ​​​​ന്ത്രി പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, ദീ​​​​പ​​​​ക് ജോ​​​​യ് എം​​​​എ​​​​ൽ​​​​എ, അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് അ​​​​റ​​​​ബ് ടൂ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​ഷീ​​​​ദ് കാ​​​​ക്കാ​​​​ട്ട്, കെ.​​​​വി. ര​​​​വി​​​​ശ​​​​ങ്ക​​​​ർ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ട്രാ​​​​വ​​​​ൽ ആ​​​​ൻ​​​​ഡ് ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​വ​​​സം​​​​രം​​​​ഭ​​​​ക​​​​ർ ന​​​​ട​​​​ത്തു​​​​ന്ന മി​​​​ക​​​​ച്ച മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള വ​​​​ലി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണു പു​​​​ര​​​​സ്കാ​​​​ര​​​​മെ​​​​ന്ന് അ​​​​മ​​​​ൽ​​​​ജി​​​​ത് പ​​​​റ​​​​ഞ്ഞു.
ഇ​​​​ന്ത്യ, ജി​​​​സി​​​​സി, മ​​​​റ്റ് അ​​​​റ​​​​ബ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​മു​​​​ഖ​​​​ർ, ന​​​​യ​​​​രൂ​​​​പീ​​​ക​​​ര​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ, നി​​​​ക്ഷേ​​​​പ​​​​ക​​​​ർ, ട്രാ​​​​വ​​​​ൽ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ ഇ​​​​ൻ​​​​ഡോ-​​​​അ​​​​റ​​​​ബ് ക​​​​ണ​​​ക്‌​​​ട് 2026ൽ ​​​​പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Business Entrepreneur Startup Market Young Entrepreneur

Recent News

Corehub Up