x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​യെ വ​സ​തി​യി​ൽ എ​ത്തി ക​ണ്ട് മു​ഖ്യ​മ​ന്ത്രി


Published: May 23, 2026 10:49 AM IST | Updated: May 23, 2026 10:49 AM IST

ന്യൂ​ഡ​ൽ​ഹി: ഹൈ​ക്ക​മാ​ൻ​ഡ് നേ​താ​ക്ക​ളെ കാ​ണാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന്‍ കെ.​സി വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കെ​സി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ അ​ദ്ദേ​ഹം പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​വ​ന്ന് സ്വീ​ക​രി​ച്ചു.

കെ​പി​സി​സി അ​ധ‍്യ​ക്ഷ​സ്ഥാ​ന​മ​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് വി​വ​രം. യോ​ഗ​ത്തി​ന് ശേ​ഷം മു​ഖ‍്യ​മ​ന്ത്രി കോ​ൺ​ഗ്ര​സ് അ​ധ‍്യ​ക്ഷ​ന്‍ മ​ല്ലി​കാ​ർ​ജു​ന്‍ ഖ​ർ​ഗെ​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തും. രാ​വി​ലെ 11:30ന് ​രാ​ഹു​ൽ ഗാ​ന്ധി​യും സോ​ണി​യാ ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Tags : vd satheesan kc venugopal

Recent News

Corehub Up