x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സ​വ​ത്തെത്തു​ട​ർ​ന്ന് മ​ര​ണം: ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്


Published: July 2, 2026 05:43 AM IST | Updated: July 2, 2026 05:43 AM IST

തൃ​​​ശൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ്റ്റാ​​​ൻ​​​ഡി​​​നു​​​ സ​​​മീ​​​പ​​​ത്തെ ലോ​​​ഡ്ജി​​​ൽ യു​​​വ​​​തി​​​യെയും കു​​​ഞ്ഞി​​​നെ​​​യും മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യി​​​ല്ലെ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട്.

പ്ര​​​സ​​​വ​​​ത്തി​​​ൽ ര​​​ക്ത​​​സ്രാ​​​വ​​​മു​​​ണ്ടാ​​​യ​​​തു യു​​​വ​​​തി​​​യു​​​ടെ ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ചു. കു​​​ഞ്ഞ് പ്ര​​​സ​​​വ​​​ത്തി​​​നി​​​ടെ മ​​​ഷി​​​യി​​​റ​​​ങ്ങി​​​യു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.

Tags : Death after childbirth

Recent News

Corehub Up