x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​ക്ക് ദീ​പി​ക​യു​ടെ ജ​ന്മ​ദി​നാ​ശം​സ​ക​ള്‍


Published: June 1, 2026 01:46 AM IST | Updated: June 1, 2026 01:46 AM IST

ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ദീ​പി​ക കു​ടും​ബ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍ന്നു. മു​ഖ്യ​മ​ന്ത്രി​യെ ബൊ​ക്കെ ന​ല്‍കി മാ​നേ​ജിം​ഗ് ഡ​യ​റ​ക് ട​ര്‍ സ്വീ​ക​രി​ച്ചു.

Tags : Deepika@140 birthday wishes Chief Minister V.D. Satheesan

Recent News

Corehub Up