x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യബന്ധന സമൂഹത്തെ പ്രതിസന്ധിയിലാക്കരുത്: മത്സ്യത്തൊഴിലാളി ഫോറം


Published: April 26, 2026 02:04 AM IST | Updated: April 26, 2026 02:04 AM IST

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ തീ​​​ര​​​ക്ക​​​ട​​​ലി​​​ലും പു​​​റം​​​ക​​​ട​​​ലി​​​ലും തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്ന മ​​​ത്സ്യ​​​ബ​​​ന്ധ​​​ന സ​​​മൂ​​​ഹ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഫോ​​​റം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

മ​​​ണ്ണെ​​​ണ്ണ​​​യു​​​ടെ വി​​​ല വ​​​ർ​​​ധ​​​ന പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​ൾ​​​നാ​​​ട​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ മ​​​ത്സ്യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നും ഫോ​​​റം സം​​​സ്ഥാ​​​ന വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കൊ​​​ല്ലം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ബൈ​​​ജു ജൂ​​​ലി​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് മാ​​​ത്യു, ഫോ​​​റം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​ജോ ജോ​​​സ് , യു​​​ടി​​​എ ക​​​ൺ​​​വീ​​​ന​​​ർ ബാ​​​ബു ത​​​ണ്ണി​​​ക്കോ​​​ട്, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ.​​​ജെ. യേ​​​ശു​​​ദാ​​​സ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

കേ​​​ര​​​ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഹെ​​​ൻ​​​ട്രി ജോ​​​ർ​​​ജ് (കൊ​​​ല്ലം) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ബേ​​​സി​​​ൽ മു​​​ക്ക​​​ത്ത് (എ​​​റ​​​ണാ​​​കു​​​ളം)- ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ഇ​​​റോ​​​ണി​​​യോ​​​സ് ജോ​​​ൺ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം)- വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, വി​​​ൽ​​​സ​​​ൺ, (ആ​​​ല​​​പ്പു​​​ഴ) -ട്ര​​​ഷ​​​റ​​​ർ, ജി​​​തി​​​ൻ ഡോ​​​ൺ​​​ബോ​​​സ്കോ (എ​​​റ​​​ണാ​​​കു​​​ളം), ക്രി​​​സ്റ്റ​​​ഫ​​​ർ ബ​​​ഞ്ച​​​മി​​​ൻ (കൊ​​​ല്ലം) -സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.

Tags : Fishermen's Forum crisis fishing community

Recent News

Corehub Up