x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ഊ​ര്‍​മി​ള സോ​മ​ന് മാ​സ്റ്റ​ര്‍ സ​ര്‍​ജ​ന്‍ ഇ​ന്‍ റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി അം​ഗീ​കാ​രം


Published: March 6, 2026 02:18 AM IST | Updated: March 6, 2026 02:18 AM IST

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ ആ​​​​ദ്യ​​​​ത്തെ സ​​​​ര്‍​ജി​​​​ക്ക​​​​ല്‍ റി​​​​വ്യൂ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍റെ (എ​​​​സ്ആ​​​​ര്‍​സി) അം​​​​ഗീ​​​​കൃ​​​​ത മാ​​​​സ്റ്റ​​​​ര്‍ സ​​​​ര്‍​ജ​​​​ന്‍ ഇ​​​​ന്‍ റോ​​​​ബോ​​​​ട്ടി​​​​ക് സ​​​​ര്‍​ജ​​​​റി അം​​​​ഗീ​​​​കാ​​​​രം ഡോ. ​​​​ഊ​​​​ര്‍​മി​​​​ള സോ​​​​മ​​​​ന്‍ നേ​​​​ടി.

കൊ​​​​ച്ചി ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്സി​​​​റ്റി​​​​യി​​​​ലെ മി​​​​നി​​​​മ​​​​ലി ഇ​​​​ന്‍​വേ​​​​സീ​​​​വ് ആ​​​​ന്‍​ഡ് റോ​​​​ബോ​​​​ട്ടി​​​​ക് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റാ​​​​ണ്.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലെ സു​​​​ര​​​​ക്ഷാ​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ച്ച് മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ല്‍ റോ​​​​ബോ​​​​ട്ടി​​​​ക് ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം. ലാ​​​​പ്രോ​​​​സ്‌​​​​കോ​​​​പി​​​​ക് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി സ​​​​ര്‍​ജ​​​​റി​​​​യി​​​​ല്‍ 23 വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​റെ പ​​​​രി​​​​ച​​​​യ​​​​സ​​​​മ്പ​​​​ത്തു​​​​ണ്ട്.

Tags : Dr. Urmila Soman Master Surgeon Robotic Surgery Acceptance

Recent News

Corehub Up