x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളം പൊള്ളുന്നു, വൈ​ദ്യു​തി ഉ​പ​യോ​ഗം കൂടുന്നു; 112 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് കടന്നു


Published: April 23, 2026 10:48 PM IST | Updated: April 23, 2026 10:48 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ചത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം 112. 07 ദ​ശ​ല​ക്ഷം യൂ​ണി​റ്റ്. ചൊ​വ്വാ​ഴ്ച്ച​ത്തേ​ക്കാ​ൾ ഒ​രു​ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ഉ​പ​യോ​ഗ​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ് ബു​ധ​നാ​ഴ്ച്ച ഉ​ണ്ടാ​യ​ത്.

ഇ​ന്ന് സം​സ്ഥാ​ന​ത്ത് മൂ​ന്നു ജി​ല്ല​ക​ളി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത നി​ല​നി​ൽക്കു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വി​ന് സാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച്ച സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് വൈ​ദ്യു​തി ഉ​പ​യോ​ഗ​മാ​യി​രു​ന്നു.

Tags : Electricity units kseb

Recent News

Corehub Up