കോഴിക്കോട്: വടകര ചാനിയംകടവിൽ കണ്ടെത്തിയത് വ്യാജ ബോംബുകൾ. പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബോബുകൾ ഉപയോഗിച്ച് ഭീതി പടർത്താനുള്ള നീക്കമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൂന്ന് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
റോഡിനു കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.
Tags : Fake bombs bomb