x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തും; മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും: ശ​ശി ത​രൂ​ർ


Published: May 3, 2026 10:35 PM IST | Updated: May 3, 2026 10:40 PM IST

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും ശ​ശി ത​രൂ​ർ എം​പി. നി​ല​വി​ൽ ഇ​തു​വ​രെ​യും കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടി​ല്ല. ത​ർ​ക്ക​മു​ണ്ട് എ​ന്ന​ത് വെ​റും മാ​ധ്യ​മ​സൃ​ഷ്ടി​ക​ൾ മാ​ത്ര​മാ​ണ്.

എ​ത്ര സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്ന കാ​ര്യം ഇ​പ്പോ​ൾ വ്യ​ക്ത​മ​ല്ല. നാ​ളെ ഉ​ച്ച​യു​ടെ ചി​ത്രം തെ​ളി​യു​മെ​ന്നും എ​ക്സി​റ്റ് പോ​ളു​ക​ൾ എ​പ്പോ​ഴും ശ​രി​യാ​ക​ണ​മെ​ന്നി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഫ​ലം വ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വി.​ഡി.​സ​തീ​ശ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യാ​യി തി​രി​ച്ചു​വ​രു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ല്ല. യാ​ത്രാ​മ​ധ്യേ എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടു​മു​ട്ടി​യ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യോ​ടും സ​തീ​ശ​ൻ സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തി.

Tags : Shashi Tharoor High Command Chief Minister

Recent News

Corehub Up