x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോണ്‍ പോളിന്‍റെ ഭാര്യ അയിഷ എലിസബത്ത് ജോണ്‍ അന്തരിച്ചു


Published: June 28, 2026 01:07 AM IST | Updated: June 28, 2026 01:07 AM IST

അ​​​യി​​​ഷ എ​​​ലി​​​സ​​​ബ​​​ത്ത് ജോ​​​ണ്‍

കൊ​​​ച്ചി: തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ പ​​​രേ​​​ത​​​നാ​​​യ പു​​​തു​​​ശേ​​​രി ജോ​​​ണ്‍ പോ​​​ളി​​​ന്‍റെ ഭാ​​​ര്യ അ​​​യി​​​ഷ എ​​​ലി​​​സ​​​ബ​​​ത്ത് ജോ​​​ണ്‍ (76) അ​​​ന്ത​​​രി​​​ച്ചു. ഞാ​​​ളി​​​യ​​​ത്ത് (കോ​​​ട്ട​​​യ​​​ത്തു​​​പാ​​​റ) കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്.

ഭൗ​​​തി​​​ക​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ മ​​​ര​​​ടി​​​ലു​​​ള്ള വ​​​സ​​​തി​​​യാ​​​യ കൊ​​​ട്ടാ​​​രം എ​​​ന്‍ക്ലേ​​​വി​​​ല്‍ പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. സം​​​സ്‌​​​കാ​​​രം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ളം​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് സു​​​നോ​​​റ പ​​​ള്ളി​​​യി​​​ല്‍.

ക​​​ഴി​​​ഞ്ഞ 25നു ​രാ​​​വി​​​ലെ ക​​​ട​​​വ​​​ന്ത്ര​​​യി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​കു​​​മ്പോ​​​ള്‍ ബൈ​​​ക്കി​​​ടി​​​ച്ച് ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. മ​​​ക​​​ള്‍: ജി​​​ഷ ജോ​​​ണ്‍, മ​​​രു​​​മ​​​ക​​​ന്‍: ജി​​​ബി എ​​​ന്‍. ഏ​​​ബ്ര​​​ഹാം.

Tags : John Paul's wife Aisha Elizabeth John passes away

Recent News

Corehub Up