x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​കു​പ്പ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റി​യ ത​ർ​ക്ക​ങ്ങ​ളു​ണ്ട്: കെ.​മു​ര​ളീ​ധ​ര​ൻ


Published: May 19, 2026 10:22 AM IST | Updated: May 19, 2026 10:22 AM IST

തി​രു​വ​ന​ന്ത​പു​രം: വ​കു​പ്പ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫി​ൽ ചെ​റി​യ ത​ർ​ക്ക​ങ്ങ​ളു​ണ്ടെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. ഫി​ഷ​റീ​സ്, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം എ​ന്നീ വ​കു​പ്പു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ത​ർ​ക്ക​മു​ള്ള​ത്. അ​തു​കൊ​ണ്ടാ​ണ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങാ​ൻ വൈ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തേ​ക്ക് വി​ജ്ഞാ​പ​നം വ​രും. സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞി​ട്ട് ഒ​രു ദി​വ​സം ആ​യ​ത​ല്ലേ​യു​ള്ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​കളിൽ മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യും. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​മെ​ന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags : k muraleedharan

Recent News

Corehub Up