x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീം ഫ​ലം ഇ​ന്ന്

വെബ്ഡെസ്ക്
Published: June 27, 2026 04:27 AM IST | Updated: June 27, 2026 04:27 AM IST

കൊ​​​​​ച്ചി: കീം ​​​​​പ്ര​​​​​വേ​​​​​ശ​​​​​ന പ​​​​​രീ​​​​​ക്ഷാ​​​​ഫ​​​​​ലം ഇ​​​​​ന്ന് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കും. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം പ​​​​​ത്ത​​​​​ടി​​​​​പ്പാ​​​​​ലം ഗ​​​​​വ​​​​​ണ്‍​മെ​​​​​ന്‍റ് റ​​​​​സ്റ്റ് ഹൗ​​​​​സി​​​​​ല്‍ ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നി​​​​​ന് ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രി റോ​​​​​ജി എം. ​​​​​ജോ​​​​​ണ്‍ ഫ​​​​​ല​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തും.

നേ​​​​​ര​​​​​ത്തേ 22ന് ​​​​​ഫ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും സി​​​​​ബി​​​​​എ​​​​​സ്ഇ പു​​​​​ന​​​​​ര്‍​മൂ​​​​​ല്യ​​​​​നി​​​​​ര്‍​ണ​​​​​യ​​​​​ത്തെ​​​​ത്തു​​​​​ട​​​​​ര്‍​ന്ന് മാ​​​​​ര്‍​ക്ക് ചേ​​​​​ര്‍​ക്കാ​​​​​ന്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ സ​​​​​മ​​​​​യം തേ​​​​​ടി വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളും ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് പ്ര​​​​​ഖ്യാ​​​​​പ​​​​​നം മാ​​​​​റ്റി​​​​​യ​​​​​ത്.

Tags : KEAM Result

Recent News

Corehub Up