x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​ക്ക​ശാ​ല സ്‌​ഫോ​ട​നം: മ​ര​ണം 14 ആ​യി

വെബ്ഡെസ്ക്
Published: September 3, 2026 02:41 AM IST | Updated: September 3, 2026 02:41 AM IST

മ​​​​​​​നൗ​​​​​​​രി​​​​​​​യിലെ പടക്കനിർമാണശാല സ്ഫോടനത്തിൽ കത്തിയമർന്നപ്പോൾ.

കൗ​​​​​​​ശാം​​​​​​​ബി: ഉ​​​​​​​ത്ത​​​​​​​ര്‍​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ കൗ​​​​​​​ശാം​​​​​​​ബി ജി​​​​​​​ല്ല​​​​​​​യി​​​​​​​ലു​​​​​​​ള്ള മ​​​​​​​നൗ​​​​​​​രി​​​​​​​യി​​​​​​​ല്‍ അ​​​​​​​ന​​​​​​​ധി​​​​​​​കൃ​​​​​​​ത പ​​​​​​​ട​​​​​​​ക്ക​​​​​​​നി​​​​​​​ര്‍​മാ​​​​​​​ണ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ സ്ഫോ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ൽ മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം 14 ആ​​​​​​​യി.

പ്ര​​​​​​​യാ​​​​​​​ഗ്‌​​​​​​​രാ​​​​​​​ജി​​​​​​​ലെ എ​​​​​​​സ്ആ​​​​​​​ര്‍എ​​​​​​​ന്‍ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ല്‍ തീ​​​​​​​വ്ര​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​ര​​​​​​​ണ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ല്‍ ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​രു​​​​​​​ന്ന ഉ​​​​​​​ര്‍​വ​​​​​​​ശി ആ​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ മ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നു കീ​​​​​​​ഴ​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​ത്. അ​​​​​​​തി​​​​​​​നി​​​​​​​ടെ, സ്‌​​​​​​​ഫോ​​​​​​​ട​​​​​​​ന​​​​​​​ക്കേ​​​​​​​സി​​​​​​​ലെ മു​​​​​​​ഖ്യ​​​​​​​പ്ര​​​​​​​തി​​​​​​​യു​​​​​​​ടെ മൂ​​​​​​​ന്നു​​​​​​​നി​​​​​​​ല വീ​​​​​​​ട് ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ബു​​​​​​​ള്‍​ഡോ​​​​​​​സ​​​​​​​ര്‍ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് ഇ​​​​​​​ടി​​​​​​​ച്ചു​​​​​​​നി​​​​​​​ര​​​​​​​ത്തി.

പ്ര​​​​​​​യാ​​​​​​​ഗ്‌​​​​​​​രാ​​​​​​​ജ് ഡെ​​​​​വ​​​​​​​ല​​​​​​​പ്മെ​​​​​​​ന്‍റ് അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി​​​​​​​യും കൗ​​​​​​​ശാം​​​​​​​ബി പൊ​​​​​​​ലി​​​​​​​സും സം​​​​​​​യു​​​​​​​ക്ത​​​​​​​മാ​​​​​​​യാ​​​​​​​ണ് ചൊ​​​​​​​വ്വാ​​​​​​​ഴ്ച വൈ​​​​​​​കു​​​​​​​ന്നേ​​​​​​​രം ആ​​​​​​​റോ​​​​​​​ടെ പൊ​​​​​​​ളി​​​​​​​ക്ക​​​​​​​ല്‍ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ള്‍ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ത്. നി​​​​​​​ര്‍മാ​​​​​​​ണാ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​യോ പ്ലാ​​​​​​​ന്‍ അം​​​​​​​ഗീ​​​​​​​കാ​​​​​​​ര​​​​​​​മോ ഇ​​​​​​​ല്ലാ​​​​​​​തെ​​​​​​​യാ​​​​​​​ണ് കെ​​​​​​​ട്ടി​​​​​​​ടം നി​​​​​​​ര്‍​മി​​​​​​​ച്ച​​​​​​​തെ​​​​​​​ന്ന് ജി​​​​​​​ല്ലാ മ​​​​​​​ജി​​​​​​​സ്ട്രേ​​​​​​​റ്റ് അ​​​​​​​മി​​​​​​​ത് പാ​​​​​​​ല്‍ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. ഇ​​​​​​​ന്ന​​​​​​​ലെ പു​​​​​​​ല​​​​​​​ര്‍​ച്ചെ അ​​​​​​​ഞ്ചോ​​​​​​​ടെ മൂ​​​​​​​ന്നു​​​​​​​നി​​​​​​​ലകെ​​​​​​​ട്ടി​​​​​​​ടം പൂ​​​​​​​ര്‍​ണ​​​​​​​മാ​​​​​​​യി നി​​​​​​​ലം​​​​​​​പ​​​​​​​രി​​​​​​​ശാ​​​​​​​ക്കി.

കേ​​​​​​​സി​​​​​​​ലെ മു​​​​​​​ഖ്യ​​​​​​​പ്ര​​​​​​​തി​​​​​​​യാ​​​​​​​യ നൗ​​​​​​​ഷാ​​​​​​​ദി​​​​​​​നെ ചൊ​​​​​​​വ്വാ​​​​​​​ഴ്ച പൊ​​​​​​​ലി​​​​​​​സ് അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​യാ​​​​​​​ളു​​​​​​​ടെ ബ​​​​​​​ന്ധു​​​​​​​ക്ക​​​​​​​ളാ​​​​​​​യ ഷ​​​​​​​ബാ​​​​​​​ന, സൈ​​​​​​​ന എ​​​​​​​ന്നി​​​​​​​വ​​​​​​​രും ക​​​​​​​സ്റ്റ​​​​​​​ഡി​​​​​​​യി​​​​​​​ലാ​​​​​​​ണ്. ഒ​​​​​​​ളി​​​​​​​വി​​​​​​​ലു​​​​​​​ള്ള മ​​​​​​​റ്റു മൂ​​​​​​​ന്ന് പ്ര​​​​​​​തി​​​​​​​ക​​​​​​​ളാ​​​​​​​യ ഷ​​​​​​​ക്കീ​​​​​​​ല്‍, ആ​​​​​​​ദി​​​​​​​ല്‍, ക​​​​​​​ഹ്ക​​​​​​​ഷാ​​​​​​​ന്‍ ബീ​​​​​​​ഗം എ​​​​​​​ന്നി​​​​​​​വ​​​​​​​രെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ള്‍ ന​​​​​​​ല്‍​കു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍​ക്ക് 25,000 രൂ​​​​​​​പ വീ​​​​​​​തം പാ​​​​​​​രി​​​​​​​തോ​​​​​​​ഷി​​​​​​​കം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. പ്ര​​​​​​​തി​​​​​​​ക​​​​​​​ള്‍​ക്കെ​​​​​​​തി​​​​​​​രേ ഭാ​​​​​​​ര​​​​​​​തീ​​​​​​​യ ന്യാ​​​​​​​യ സം​​​​​​​ഹി​​​​​​​ത​​​​​​​യി​​​​​​​ലെ ന​​​​​​​ര​​​​​​​ഹ​​​​​​​ത്യാ കു​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളും സ്‌​​​​​​​ഫോ​​​​​​​ട​​​​​​​ക​​​​​​​വ​​​​​​​സ്തു നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ വി​​​​​​​വി​​​​​​​ധ വ​​​​​​​കു​​​​​​​പ്പു​​​​​​​ക​​​​​​​ളും ചു​​​​​​​മ​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

അ​​​​​​ന​​​​​​​ധി​​​​​​​കൃ​​​​​​​ത പ​​​​​​​ട​​​​​​​ക്ക​​​​​​​ശാ​​​​​​​ല പ്ര​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ക്കാ​​​​​​​ന്‍ ഒ​​​​​​​ത്താ​​​​​​​ശ ചെ​​​​​​​യ്‌​​​​​​​തെ​​​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ പി​​​​​​​പ്രി മു​​​​​​​ന്‍ സ്റ്റേ​​​​​​​ഷ​​​​​​​ന്‍ ഹൗ​​​​​​​സ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍ ശി​​​​​​​വ​​​​​​​ച​​​​​​​ര​​​​​​​ണ്‍ റാം ​​​​​​​അ​​​​​​​ട​​​​​​​ക്കം ഒ​​​​​​ന്പ​​​​​​ത് പോ​​​​​​​ലീ​​​​​​​സ് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​രെ സ​​​​​​​സ്പെ​​​​​​​ന്‍​ഡ് ചെ​​​​​​​യ്തു.

Tags : FireworksFactory Explosion DeathToll Rises Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up