x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ണിടിച്ചിൽ: ബോയ്സ് ടൗൺ - പാൽചുരം റോഡിൽ ഗതാഗത നിരോധനം

കണ്ണൂർ ബ്യൂറോ
Published: August 25, 2026 01:20 PM IST | Updated: August 25, 2026 01:20 PM IST

പാൽചുരത്തിൽ മണ്ണിടിഞ്ഞനിലയിൽ

കണ്ണൂർ: പാൽചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ബോയ്സ് ടൗൺ- പാൽചുരം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാ നിരോധനം തുടരും.

Tags : Landslide TrafficBan BoysTown Palchuram

Recent News

Corehub Up