x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് മാ​ല മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ


Published: April 8, 2026 08:29 PM IST | Updated: April 8, 2026 08:29 PM IST

കൊ​ച്ചി: ആ​ലു​വ​യി​ൽ വ​യോ​ധി​ക​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പി​ടി​യി​ൽ. എ​ട​ത്ത​ല കോ​മ്പാ​റ ഇ​സ്മ​യി​ല്‍ മു​ക്ക് മ​ട​പ്പാ​ട്ട് വീ​ട്ടി​ല്‍ നി​സാ​ര്‍ അ​സൈ​നാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കോ​മ്പാ​റ ഇ​സ്മ​യി​ല്‍​മു​ക്ക് മോ​ള​ത്ത്‌ വീ​ട്ടി​ല്‍ ടി.​കെ. സു​മ​തി​യെ ആ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. തു​റ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്ന പി​ന്‍​വ​ശ​ത്തെ അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്.

തു​ട​ര്‍​ന്ന് അ​ടു​ക്ക​ള​യി​ല്‍ നി​ന്നും മു​ള​കു​പൊ​ടി എ​ടു​ത്ത് സോ​ഫ​സെ​റ്റി​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യ വ​യോ​ധി​ക​യു​ടെ ക​ണ്ണി​ല്‍ വി​ത​റി. ര​ണ്ട​ര പ​വ​ന്‍ തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ മാ​ല ബ​ലം പ്ര​യോ​ഗി​ച്ച് പൊ​ട്ടി​ച്ച​പ്പോ​ള്‍ ഒ​രു ഭാ​ഗം താ​ഴെ വീ​ണു​വെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​വും ലോ​ക്ക​റ്റും മോ​ഷ്ടാ​വ് കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

എ​ട​ത്ത​ല പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് മോ​ഷ്ടി​ച്ച മാ​ല പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : kerala police crime news aluva arrest

Recent News

Corehub Up