x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാർ ജീവനക്കാരുടെ മർദനമേറ്റയാൾ മരിച്ചു

വെബ് ഡെസ്ക്
Published: September 7, 2026 08:03 PM IST | Updated: September 7, 2026 08:40 PM IST

പുഷ്പൻ

കൊച്ചി: കൊച്ചിയിൽ ബാറിലെ സംഘർഷത്തിൽ മർദനമേറ്റയാൾ മരിച്ചു. നെട്ടൂർ സ്വദേശി പുഷ്പൻ(54) ആണ് മരിച്ചത്. ഓജീസ് കാന്താരി ബാറിലായിരുന്നു സംഘർഷം.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചികിത്സയിലിരിക്കെയാണ് പുഷ്പന്‍റെ മരണം. 

സംഭവത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിലായിട്ടുണ്ട്. മദ്യപിക്കാനെത്തിയ പുഷ്പ്പൻ ഇവിടുള്ളവരുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനുപിന്നാലെ ജീവനക്കാർ മർദിച്ചു.

Tags : Man Bar Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up