x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന​മ്പം: സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​ധാ​നം


Published: May 30, 2026 06:44 AM IST | Updated: May 30, 2026 06:44 AM IST

കൊ​​​ച്ചി: മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി​​​യി​​​ലു​​​ള്ള വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദം സം​​​ബ​​​ന്ധി​​​ച്ച ത​​​ർ‌​​​ക്ക​​​ത്തി​​​ലും നി​​​യ​​​മ വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ളി​​​ലും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് നി​​​ർ​​​ണാ‍യ​​​ക​​​മാ​​​കും. ‌സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം, ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും വ​​​ഖ​​​ഫ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ലും നി​​​ല​​​വി​​​ലു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​നൂ​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ടെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന​​​തും പ്ര​​​ധാ​​​ന​​​മാ​​​ണ്.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​നി​​​ന്നും സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്നും മു​​​ന​​​മ്പ​​​ത്തെ ഭൂ​​​വു​​​ട​​​മ​​​ക​​​ളാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ങ്കി​​​ലും ഇ​​​വി​​​ടത്തെ താ​​​മ​​​സ​​​ക്കാ​​​രു​​​ടെ ഭൂ​​​മി ഇ​​​പ്പോ​​​ഴും വ​​​ഖ​​​ഫി​​​ന്‍റെ ആ​​​സ്തി ര​​​ജി​​​സ്റ്റ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ത​​​ന്നെ​​​യാ​​​ണു​​​ള്ള​​​ത്.

വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് ഭൂ​​​മി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഉ​​​മീ​​​ദ് പോ​​​ർ​​​ട്ട​​​ലി​​​ൽ ചേ​​​ർ​​​ത്ത​​​തും വി​​​ഷ​​​യ​​​ത്തെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി​​​യെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ശ​​​ക്ത​​​മാ​​​ണ്. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്കു ത​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി​​​യി​​​ലു​​​ള്ള പൂ​​​ർ​​​ണ അ​​​വ​​​കാ​​​ശം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​വ​​​യെ​​​ല്ലാം ത​​​ട​​​സ​​​ങ്ങ​​​ളാ​​​ണ്.

ഭൂ​​​മി​​​യു​​​ടെ പോ​​​ക്കു​​​വ​​​ര​​​വ് ന​​​ട​​​ത്താ​​​നാ​​​ക​​​ണം, ക്ര​​​യ​​​വി​​​ക്ര​​​യം സാ​​​ധ്യ​​​മാ​​​ക​​​ണം. ഇ​​​താ​​​ണ് മു​​​ന​​​മ്പ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. ഇ​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു കൃ​​​ത്യ​​​ത​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​നി ഉ​​​ണ്ടാ​​​കേ​​​ണ്ട​​​ത്.

മു​​​ന​​​മ്പം വി​​​ഷ​​​യ​​​ത്തി​​​ൽ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും ന​​​യ​​​ങ്ങ​​​ളെ​​​യും തി​​​രു​​​ത്താ​​​ൻ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ എ​​​ത്ര​​​മാ​​​ത്രം ഇ​​​ട​​​പെ​​​ടു​​​മെ​​​ന്ന​​​തു പ്ര​​​ധാ​​​ന​​​മാ​​​കും.

മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി വ​​​ഖ​​​ഫ​​​ല്ലെ​​​ന്നും ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി മു​​​ന​​​മ്പം ജ​​​ന​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന യാ​​​ത​​​ന​​​ക​​​ൾ​​​ക്കു പ​​​ത്തു മി​​​നി​​​റ്റി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രി​​​ക്കേ പ്ര​​​ഖ്യാ​​​പി​​​ച്ച വി.​​​ഡി. സ​​​തീ​​​ശ​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ത​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ.

സ​​​ർ​​​ക്കാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണു മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി വ​​​ഖ​​​ഫ് ര​​​ജി​​​സ്റ്റ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നു മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ ജോ​​​സ​​​ഫ് ബെ​​​ന്നി കു​​​റു​​​പ്പ​​​ശേ​​​രി പ​​​റ​​​ഞ്ഞു. മു​​​ന​​​മ്പം കൂ​​​ടു​​​ത​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കാ​​​നാ​​​ണ് വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

മു​​​ന​​​മ്പം ജ​​​ന​​​ത​​​യ്ക്കു ഭൂ​​​മി​​​യി​​​ലു​​​ള്ള റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ കാ​​​ല​​​താ​​​മ​​​സ​​​മി​​​ല്ലാ​​​തെ ന​​​ട​​​പ​​​ടി​​​ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നു കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ വ​​​ക്താ​​​വ് ജോ​​​സ​​​ഫ് ജൂ​​​ഡ് പ​​റ​​ഞ്ഞു.

Tags : Munambam Government position important

Recent News

Corehub Up