വടക്കൻ വിയറ്റ്നാമിലുണ്ടായ മിന്നൽ പ്രളയം
ഹാനോയി: വടക്കൻ വിയറ്റ്നാമിലുണ്ടായ മിന്നൽ പ്രളയത്തിൽ നാലു പേർ മരിച്ചു. മറ്റു നാലു പേരെ കാണാതാവുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലായി ചാവു പ്രവിശ്യയിലെ ഗ്രാമത്തിലായിരുന്നു സംഭവം.
Tags : LightningFlood Vietnam Hanoi