x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ എം​​​​വി​​​​ഡി സേ​​​​വാ​​​​ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും: മ​​​​ന്ത്രി സി.​​​​പി.​​​​ ജോ​​​​ണ്‍


Published: July 1, 2026 05:51 AM IST | Updated: July 1, 2026 05:51 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ് ന​​​​ൽ​​​​കിവ​​​​രു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും പാ​​​​സ്പോ​​​​ർ​​​​ട്ട് സേ​​​​വാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം എം​​​​വി​​​​ഡി സേ​​​​വാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി സി.​​​​പി.​​​​ ജോ​​​​ണ്‍.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ഗ​​​​താ​​​​ഗ​​​​ത ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ്രൊ​​​​പ്പോ​​​​സ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. പി​​​​പി​​​​പി മാ​​​​തൃ​​​​ക​​​​യി​​​​ലോ അ​​​​ക്ഷ​​​​യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യോ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചാ​​​​യി​​​​രി​​​​ക്കും പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

 

Tags : MVD service centers to be opened Motor Vehicles

Recent News

Corehub Up