x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോല്‍വിയില്‍ പ്രതികരണമില്ല; പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക്


Published: May 5, 2026 09:54 AM IST | Updated: May 5, 2026 09:54 AM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചില്ല.

വോട്ടെണ്ണല്‍ ദിവസം പിണറായിയിലെ വീട്ടില്‍ തുടർന്ന അദ്ദേഹം ഇതുവരെ മുന്നണിയുടെ തോല്‍വിയില്‍ പ്രതികരിച്ചിട്ടില്ല.

തലസ്ഥാനത്തേക്ക് എത്തുന്ന അദ്ദേഹം എകെജി സെന്‍ററില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

Tags : Pinarayi Vijayan Thiruvananthapuram

Recent News

Corehub Up