x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസിൽ മിന്നൽപ്രളയം; ഇന്ത്യൻ പൗരന് ദാരുണാന്ത്യം

വെബ് ഡെസ്ക്
Published: July 2, 2026 01:39 AM IST | Updated: July 2, 2026 01:39 AM IST

ഹൂ​​​സ്റ്റ​​​ൺ: ക​​​ൻ​​​സാ​​​സ് സ്റ്റേ​​​റ്റി​​​ൽ ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മി​​ന്ന​​ൽ​​പ്ര​​ള​​യ​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ മു​​​ങ്ങി​​​മ​​​രി​​​ച്ചു. സോ​​​ഫ്റ്റ്‌​​​വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ വെ​​​ങ്ക​​​ടേ​​ഷ് ദൊ​​​പ്പ​​​ലാ​​​പു​​​ഡി (31)​​​ ആ​​​ണ് മ​​​രി​​​ച്ച​​​ത്. എ​​​ച്ച്1​​​ബി വീ​​​സ​​​യു​​​ള്ള വെ​​​ങ്ക​​​ടേ​​​ഷ് നെ​​​ബ്രാ​​​സ്ക​​​യി​​​ലെ ഒ​​​മാ​​​ഹ​​​യി​​​ലാ​​​ണ് താ​​​മ​​​സി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന​​​ത്.

ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഹൂ​​​സ്റ്റ​​​ണി​​​ൽ​​​നി​​​ന്ന് വീ​​​ട്ടി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​മ​​​ധ്യേ ശ​​​ക്ത​​​മാ​​​യ കാ​​​റ്റും മഴയും അ​​​വ​​​ഗ​​​ണി​​​ച്ച് വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ വാ​​​ഹ​​​നം ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ അ​​​വ​​​ഗ​​​ണി​​​ച്ച് ന​​​ട​​​ത്തി​​​യ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​ടെ ഹൈ​​​വേ പ​​​ട്രോ​​​ൾ യൂ​​​ണി​​​റ്റാ​​​ണ് വെ​​ങ്ക​​ടേ​​ഷി​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മൃ​​​ത​​​ദേ​​​ഹം വി​​​ട്ടു​​​കി​​​ട്ടാ​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

Tags : Lightning strike citizen tragically

Recent News

Corehub Up