x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലീബർ വെനസ്വേലയുടെ പ്രതീക്ഷ; മൂന്നു വയസുകാരനെ ആറാം ദിനം രക്ഷപ്പെടുത്തി

വെബ് ഡെസ്ക്
Published: July 2, 2026 01:43 AM IST | Updated: July 2, 2026 01:43 AM IST

വെനസ്വേലയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടം

കാ​​​ര​​​ക്കാ​​​സ്: ഇ​​​ര​​​ട്ട​​​ഭൂ​​​ക​​​ന്പ​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം പേ​​​റു​​​ന്ന വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ പ്ര​​​തീ​​​ക്ഷ​​​യു​​​ടെ കി​​​ര​​​ണ​​​മാ​​​യി മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ അ​​​ദ്ഭു​​​ത ര​​​ക്ഷ​​​പ്പെ​​​ട​​​ൽ. ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​യി ആ​​​റാം ദി​​​വ​​​സ​​​മാ​​​ണ് ക്ലീ​​​ബ​​​ർ മൊ​​​റാ​​​ൻ എ​​​ന്ന ആ​​​ൺ​​​കു​​​ഞ്ഞി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്.

നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലു​​​ണ്ടാ​​​യ ലാ ​​​ഗു​​​വാ​​​ര​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ജോ​​​ർ​​​ദാ​​​നി​​​യ​​​ൻ സം​​​ഘം ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ കു​​​ഞ്ഞി​​​നെ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​ഞ്ഞി​​​ന് പ്രാ​​​ഥ​​​മി​​​ക ശു​​​ശ്രൂ​​​ഷ ന​​​ല്കി​​​യ​​​ശേ​​​ഷം കാ​​​ര​​​ക്കാ​​​സി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. പാ​​​ർ​​​പ്പി​​​ട​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ കോ​​​ൺ​​​ക്രീ​​​റ്റ് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക​​​ടി​​​യി​​​ൽ 144 മ​​​ണി​​​ക്കൂ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന കു​​​ഞ്ഞി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് കൂ​​​ടു​​​ത​​​ൽ​ പേ​​​രെ ജീ​​​വ​​​നോ​​​ടെ ക​​​ണ്ടെ​​​ത്തി​​​യേ​​​ക്കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ ഇ​​​തോ​​​ടെ സ​​​ജീ​​​വ​​​മാ​​​യി.

Tags : Venezuelas rescued sixth day

Recent News

Corehub Up