x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി വെ​ട്ടി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ട്


Published: May 4, 2026 09:51 AM IST | Updated: May 4, 2026 09:51 AM IST

ചാ​രും​മൂ​ട് : വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു മു​മ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി ഒ​രു ഭ​ക്ത​ൻ വ​ഴി​പാ​ട് ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​രി​ൽ വെ​ട്ടി​ക്കോ​ട് നാ​ഗ​രാ​ജ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ക​ദ​ളി​പ്പ​ഴം പാ​ൽ വ​ഴി​പാ​ട് ന​ട​ത്തി​യ​ത്.

Tags : assembly election pinarayi vijayan trails

Recent News

Corehub Up