കൊല്ലം: മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കുളത്തുപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ബീവി സിപിഎം വിട്ടു.
സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റി അംഗവും ഓള് ഇന്ത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗവുമാണ് ലൈലാ ബീവി. രണ്ടുതവണ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
കുളത്തൂപ്പുഴ ടൗണ്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ലൈലാ ബീവി അറിയിച്ചു.
Tags : local body election Laila beevi kollam kulathupuzha