അങ്കമാലി: വിരമിച്ച ബാങ്ക് ഓഫീസര്‍മാരുടെ ദേശീയ സംഘടനയായ ഓള് ഇന്ത്യ ബാങ്ക് പെന്‍ഷനേഴ്സ് ആന്‍ഡ് റിട്ടയറീസ് കോണ്‍ഫെഡറേഷന്റെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി പോള്‍ മുണ്ടാടന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഫിസാറ്റിന്റെ ചെയര്‍മാനും മെറ്റ്സ് ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ അദ്ദേഹം നിലവില്‍ സംഘടനയുടെ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു.
Tags : AIB Park Paul Mundadan national working president