x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും മ​ഴ; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്‌ക്
Published: August 9, 2026 07:28 AM IST | Updated: August 9, 2026 07:28 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​റ്റ് ജി​ല്ല​ക​ളി​ലൊ​ന്നും മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. നാ​ളെ മു​ത​ൽ സാ​ധാ​ര​ണ കാ​ല​വ​ർ​ഷ മ​ഴ മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് അ​തി​ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്ക് തു​ട​രും.

Tags : Rain Weather WeatherUpdate WeatherForecast

Recent News

Corehub Up