x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: December 14, 2025 08:06 PM IST | Updated: December 14, 2025 08:07 PM IST

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ഴി​ക്കോ​ട് വി​ല്യ​പ്പ​ള്ളി സ്വ​ദേ​ശി വി​നോ​ദ് (50) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.

മ​ല ക​യ​റു​ന്ന​തി​നി​ടെ അ​പ്പാ​ച്ചി​മേ​ട്ടി​ൽ വ​ച്ചാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. പ​മ്പ ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി.

Tags : Sabarimala pilgrim

Recent News

Corehub Up