x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രെ​യി​നി​ന് പി​ന്നി​ൽ സ്കൂ​ൾ ബ​സ് ഇ​ടി​ച്ചു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം


Published: April 16, 2026 02:17 PM IST | Updated: April 16, 2026 02:17 PM IST

തി​രു​വ​ന​ന്ത​പു​രം: നി​ർ​ത്തി​യി​ട്ടി​രു​ന്ന ക്രെ​യി​നി​ന് പി​ന്നി​ൽ സ്കൂ​ൾ ബ​സ് ഇ​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ല്ല​മ്പ​ലം നാ​വാ​യി​കു​ള​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ല്ല​മ്പ​ലം സ്വ​ദേ​ശി ഷാ​ജി​യാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ ക​ല്ല​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് അ​ധ്യാ​പ​ക​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന അ​യി​രൂ​ർ എം​ജി​എം സ്കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഷാ​ജി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ​വ​ർ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Tags : accident death school bus

Recent News

Corehub Up