കൊല്ലം: യശ്വന്ത്പുര്‍- കണ്ണൂര്‍ റൂട്ടില്‍ ഇന്നും നാളെയും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ.
ട്രെയിന്‍ നമ്പര്‍ 06551 യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസ് സ്പെഷല്‍ ഇന്ന് രാവിലെ 11.50ന് യശ്വന്ത് പുരില്‍ നിന്ന് പുറപ്പെട്ട് നാളെ പുലര്‍ച്ചെ മൂന്നിന് കണ്ണൂരില്‍ എത്തും.
തിരികെയുള്ള 06552 കണ്ണൂര്‍- യശ്വന്ത് പുര്‍ സ്പെഷല്‍ മൂന്നിന് രാവിലെ 8.45 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 9.30ന് യശ്വന്ത്പുരില്‍ എത്തും.