x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു


Published: March 4, 2026 11:18 PM IST | Updated: March 4, 2026 11:18 PM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2024 ലെ ​​​​കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ടെ​​​​ലി​​​​വി​​​​ഷ​​​​ൻ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ൾ സാം​​​​സ്‌​​​​കാ​​​​രി​​​​ക മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പി​​​​ആ​​​​ർ ചേം​​​​മ്പ​​​​റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

അ​​​​മൃ​​​​ത ടി​​​​വി സം​​​​പ്രേ​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന ‘മ​​​​ഴ​​​​യെ​​​​ത്തും മു​​​​ൻ​​​​പേ’ മി​​​​ക​​​​ച്ച ടെ​​​​ലി​​​​സീ​​​​രി​​​​യ​​​​ലാ​​​​യും (സം​​​​വി​​​​ധാ​​​​നം ജി​​​​ജോ വ​​​​ർ​​​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി), അ​​​​തി​​​​ലെ അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ളാ​​​​യ കൃ​​​​ഷ്ണ​​​​ച​​​​ന്ദ്ര​​​​ൻ മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യും, ശ്രീ​​​​ധ​​​​ന്യ​​​​യെ മി​​​​ക​​​​ച്ച ന​​​​ടി​​​​യാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. കൗ​​​​മു​​​​ദി ടി​​​​വി​​​​യു​​​​ടെ ‘വ​​​​സു​​​​ധ’ (സം​​​​വി​​​​ധാ​​​​നം: എ​​​​സ്.​​​​എ​​​​സ്.​​​​ സൂ​​​​ര​​​​ജ്) ആ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തെ മി​​​​ക​​​​ച്ച സീ​​​​രി​​​​യ​​​​ൽ. കി​​​​ഷോ​​​​ർ റോ​​​​ഷി​​​​ക്, ജാ​​​​ന​​​​കി മ​​​​ന്ത്ര എ​​​​ന്നി​​​​വ​​​​രാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തെ മി​​​​ക​​​​ച്ച ന​​​​ടീ​​​​ന​​​​ട​​​​ന്മാ​​​​ർ.

മി​​​​ക​​​​ച്ച ടെ​​​​ലി​​​​ഫി​​​​ലി​​​​മു​​​​ക​​​​ൾ​​​​ക്കു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​രം ‘മൊ​​​​ള​​​​ഞ്ഞി’ (20 മി​​​​നി​​​​റ്റി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത്), ‘എ​​​​ഫ് ഫോ​​​​ർ ഫ്രീ​​​​ഡം’ (20 മി​​​​നി​​​​റ്റി​​​​ൽ കൂ​​​​ടി​​​​യ​​​​ത്) എ​​​​ന്നീ ടെ​​​​ലി​​​​ഫി​​​​ലി​​​​മു​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി. മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യി അ​​​​മോ​​​​സി​​​​നെ​​​​യും (പ​​​​രി​​​​പാ​​​​ടി: ഒ​​​​പ്പോ​​​​ണ​​​​ന്‍റ്), മി​​​​ക​​​​ച്ച ബാ​​​​ല​​​​താ​​​​ര​​​​മാ​​​​യി ബേ​​​​ബി അ​​​​മേ​​​​യ​​​​യെ​​​​യും (സ്വ​​​​ർ​​​​ഗ​​​​വാ​​​​തി​​​​ൽ​​​​പ്പ​​​​ക്ഷി, ഉ​​​​പ്പും മു​​​​ള​​​​കും) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. മ​​​​ഴ​​​​വി​​​​ൽ മ​​​​നോ​​​​ര​​​​മ​​​​യി​​​​ലെ ‘മ​​​​റി​​​​മാ​​​​യം’ മി​​​​ക​​​​ച്ച ടി​​​​വി ഷോ​​​​യ്ക്കും (എ​​​​ന്‍റ​​​​ർ​​​​ടൈ​​​​ൻ​​​​മെ​​​​ന്‍റ്), ഫ്ല​​​​വേ​​​​ഴ്‌​​​​സ് ടി​​​​വി​​​​യി​​​​ലെ ‘ഫ്ല​​​​വേ​​​​ഴ്‌​​​​സ് കോ​​​​മ​​​​ഡി ഇ​​​​ത് ഐ​​​​റ്റം വേ​​​​റെ’ മി​​​​ക​​​​ച്ച കോ​​​​മ​​​​ഡി പ്രോ​​​​ഗ്രാ​​​​മി​​​​നു​​​​മു​​​​ള്ള അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ നേ​​​​ടി.

വാ​​​​ർ​​​​ത്താ-​​​​ക​​​​ഥേ​​​​ത​​​​ര വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മ​​​​നോ​​​​ര​​​​മ ന്യൂ​​​​സി​​​​ലെ ‘നാ​​​​ട്ടു​​​​സൂ​​​​ത്രം’ മി​​​​ക​​​​ച്ച ക​​​​റ​​​​ന്‍റ് അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ടി​​​​വി ഷോ ​​​​ആ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

മി​​​​ക​​​​ച്ച വാ​​​​ർ​​​​ത്താ അ​​​​വ​​​​താ​​​​ര​​​​ക​​​​യാ​​​​യി സ്വ​​​​പ്ന ബി. ​​​​നാ​​​​യ​​​​രും (അ​​​​മൃ​​​​ത ടി​​​​വി), മി​​​​ക​​​​ച്ച ആ​​​​ങ്ക​​​​ർ/​​​​ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വ​​​​റാ​​​​യി ഹാ​​​​ഷ്മി താ​​​​ജ് ഇ​​​​ബ്രാ​​​​ഹി​​​​മും (24 ന്യൂ​​​​സ്), മി​​​​ക​​​​ച്ച ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​റ്റീ​​​​വ് ജേ​​​​ണ​​​​ലി​​​​സ്റ്റാ​​​​യി ജി.​​​​പ്ര​​​​ശാ​​​​ന്ത് കൃ​​​​ഷ്ണ​​​​യും (മാ​​​​തൃ​​​​ഭൂ​​​​മി) പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ൾ നേ​​​​ടി. ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ‘സേ​​​​വ്‌​​​​സ് ഓ​​​​ഫ് ദ് എം​​​​പ​​​​യ​​​​ർ’, സ​​​​യ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ‘നീ​​​​ല​​​​ഗി​​​​രി മാ​​​​ർ​​​​ട്ട​​​​ൻ’, ജീ​​​​വ​​​​ച​​​​രി​​​​ത്ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ‘ലെ​​​​ജ​​​​ൻ​​​​ഡ്‌​​​​സ്’ (കെ. ​​​​വേ​​​​ണു), വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ‘ഐ ​​​​ആം എ​​​​യ്റ്റീ​​​​ൻ’ എ​​​​ന്നി​​​​വ മി​​​​ക​​​​ച്ച ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ് സ്വ​​​​ന്ത​​​​മാ​​​​ക്കി.

ര​​​​ച​​​​നാ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കെ.​​​​സി. ജി​​​​തി​​​​ൻ എ​​​​ഴു​​​​തി​​​​യ ‘താ​​​​ര​​​​ശ​​​​രീ​​​​രം ടെ​​​​ലി​​​​വി​​​​ഷ​​​​ൻ പ​​​​രി​​​​ഭാ​​​​ഷ​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ൾ’ മി​​​​ക​​​​ച്ച ലേ​​​​ഖ​​​​ന​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ, ഡോ. ​​​​നെ​​​​ത്ത​​​​ല്ലൂ​​​​ർ ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​ന്‍റെ ‘ടെ​​​​ലി​​​​വി​​​​ഷ​​​​ൻ വി​​​​നി​​​​മ​​​​യ​​​​വും വി​​​​ശ​​​​ക​​​​ല​​​​ന​​​​വും’ എ​​​​ന്ന ഗ്ര​​​​ന്ഥം പ്ര​​​​ത്യേ​​​​ക ജൂ​​​​റി പ​​​​രാ​​​​മ​​​​ർ​​​​ശം നേ​​​​ടി.

Tags : State Television Awards Announced

Recent News

Corehub Up