x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; നാ​ലു​വ​യ​സു​കാ​ര​നു ഗു​രു​ത​ര​ പ​രി​ക്ക്


Published: April 28, 2026 01:41 AM IST | Updated: April 28, 2026 01:41 AM IST

ദേ​​​ശ​​​മം​​​ഗ​​​ലം (തൃ​​ശൂ​​ർ): തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​ര​​​നു ഗു​​​രു​​​ത​​​ര​​​ പ​​​രി​​​ക്കേ​​​റ്റു. ദേ​​​ശ​​​മം​​​ഗ​​​ലം ഈ​​​സ്റ്റ് പ​​​ല്ലൂ​​​ർ ന​​​ന്പ്രം പൂ​​​വാ​​​ര​​​ത്തു​​​ടി വീ​​​ട്ടി​​​ൽ മു​​​സ്ത​​​ഫ​​​യു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ലാ​​​സി​​​ലി​​​നാ​​​ണ് സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്.

വീ​​​ടി​​​ന്‍റെ മു​​​റ്റ​​​ത്തു ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ബാ​​​ല​​​നെ ഓ​​​ടി​​​യെ​​​ത്തി​​​യ നാ​​​യ ക​​​വി​​​ളി​​​ലും കൈ​​​യി​​​ലും ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​വി​​​ളി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള മു​​​റി​​​വേ​​​റ്റി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു 12.45നാ​​​ണ് സം​​​ഭ​​​വം.

കു​​​ട്ടി​​​യെ ഉ​​​ട​​​നെ ദേ​​​ശ​​​മം​​​ഗ​​​ലം ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച് പ്രാ​​​ഥ​​​മി​​​ക​​​ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ​​​ശേ​​​ഷം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

Tags : Street dog attack child seriously injured

Recent News

Corehub Up