x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ള​വി​ലും വി​ല​യി​ലും വ്യ​ത്യാ​സം വ​രു​ത്തി ക​ച്ച​വ​ടം ചെ​യ്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി: മന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

കൊച്ചി ബ്യൂറോ
Published: September 8, 2026 03:51 PM IST | Updated: September 8, 2026 03:55 PM IST

മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ളി​ലും പൊ​തു​വി​പ​ണി​യി​ലും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ള​വി​ലും തൂ​ക്ക​ത്തി​ലും വി​ല​യി​ലും വ്യ​ത്യാ​സം വ​രു​ത്തി ക​ച്ച​വ​ടം ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ​ത​ല ഓ​ട്ടോ​റി​ക്ഷ ഫെ​യ​ര്‍ മീ​റ്റ​ര്‍ പ​രി​ശോ​ധ​നാ ക്യാ​മ്പി​ല്‍ ത​ത്സ​മ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്റെ പി​റ​വം ന​ഗ​ര​സ​ഭാ ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ര്‍​ക്കാ​രി​ന്റെ 100 ദി​ന ക​ര്‍​മ്മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

തി​യേ​റ്റ​റു​ക​ളി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍​ക്കും വെ​ള്ള​ത്തി​നും അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ച്ചി​യി​ലെ​യും മ​റ്റ് ജി​ല്ല​ക​ളി​ലെ​യും തി​യേ​റ്റ​റു​ക​ളി​ലും മാ​ളു​ക​ളി​ലും മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

സാ​ധാ​ര​ണ 60 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന പോ​പ്‌​ക്കോ​ണി​ന് 350 രൂ​പ, ഒ​രു കു​പ്പി വെ​ള്ള​ത്തി​നു 90 രൂ​പ തു​ട​ങ്ങി​യ മ​ള്‍​ട്ടി​പ്ല​സ് തി​യേ​റ്റ​റു​ക​ളു​ടെ കൊ​ള്ള​യി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട​ത്. കൊ​ച്ചി എം​ജി റോ​ഡി​ലു​ള്ള മാ​ളി​ലെ സി​നി​പോ​ളി​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 360 ഗ്രാം ​പോ​പ്കോ​ണി​ന് 540 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags : Minister Anoop Jacob Strict action Pop corn Food Products

Recent News

Corehub Up