പ്രതീകാത്മക ചിത്രം
മലപ്പുറം: പൊന്നാനി നരിപ്പറമ്പിൽ സ്വകാര്യ ബസും മീൻ ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു.
വിദ്യാർഥികളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ആരുടെ പരിക്കും ഗുരുതരമല്ല.
Tags : Private Bus Fish lorry Collides Ponnani Injury