x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​തി​ക്കാ​രി മൊ​ഴി​മാ​റ്റി; എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ വെ​റു​തെ​വി​ട്ടു


Published: May 26, 2026 04:55 PM IST | Updated: May 26, 2026 04:55 PM IST

കൊ​ച്ചി: ബ​ലാ​ത്സം​ഗ കേ​സി​ൽ പെ​രു​മ്പാ​വൂ​ർ മു​ൻ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ വെ​റു​തെ വി​ട്ടു. പ​രാ​തി​ക്കാ​രി ഉ​ൾ​പ്പെ​ടെ നാ​ല് സാ​ക്ഷി​ക​ൾ കൂ​റു​മാ​റി​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യാ​ണ് ഉ​ത്ത​ര​വ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി ത​ന്നെ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി മൊ​ഴി​മാ​റ്റി​യി​രു​ന്നു.

Tags : complainant changed statement Eldos Kunnappilly Acquit

Recent News

Corehub Up