x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​പ്പ​ർ ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു; വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം


Published: May 24, 2026 10:18 AM IST | Updated: May 24, 2026 10:24 AM IST

പ​ത്ത​നം​തി​ട്ട: നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണ അ​ന്ത്യം. പ​ത്ത​നം​തി​ട്ട പ​റ​ക്കോ​ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ 3.30നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​റ​ക്കോ​ട് പീ​ഠി​ക​യി​ൽ മ​റി​യം ബീ​വി (65) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ മ​റി​യം ബീ​വി ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പ​ത്ത​നാ​പു​രം ഇ​ള​മ​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നും മെ​റ്റ​ലു​മാ​യി എ​ത്തി​യ ടോ​റ​സാ​ണ് വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്. അ​ടൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്‌​സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് വ​യോ​ധി​ക​യെ പു​റ​ത്തെ​ടു​ത്ത​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വി​ട്ടു ന​ൽ​കും.

Tags : accident tipper lorry death parakkode

Recent News

Corehub Up