x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന​വി​ല കൂ​ടി​യ​തി​ന് കാ​ര​ണം ഏ​റു​പ​ട​ക്ക​മെ​റി​ഞ്ഞി​ട്ട​ല്ല​ല്ലോ; സു​രേ​ഷ് ഗോ​പി


Published: June 4, 2026 02:31 PM IST | Updated: June 4, 2026 02:31 PM IST

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ഇ​ന്ധ​ന​വി​ല കൂ​ടി​യ​തി​ന് കാ​ര​ണം ഏ​റു​പ​ട​ക്ക​മെ​റി​ഞ്ഞി​ട്ട​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

കൊ​ച്ചി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ധ​വി​ല വി​ല കൂ​ടി​യ​ത്. ലോ​ക​വ്യാ​പ​ക​മാ​യി ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി​യാ​ണ്. യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​യാ​ൽ മാ​ത്ര​മേ വി​ല​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും കു​റ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ കു​റ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വാ​ഭാ​വി​ക​മാ​യ വി​ല വ​ർ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യ​ത്. പെ​ട്രോ​ൾ ഉ​ത്പാ​ദ​ക​രാ​യ രാ​ജ്യ​ങ്ങ​ളി​ൽ പോ​ലും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : suresh gopi fuel price

Recent News

Corehub Up